x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ജി​ൻ ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ത​ർ​ക്കം: ഫ​സ്റ്റ് ലു​ക്ക്  


Published: June 1, 2026 02:41 PM IST | Updated: June 1, 2026 02:41 PM IST

ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​യ സ​ജി​ൻ ബാ​ബു ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ത​ർ​ക്കം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി.

പി​ഡ​ബ്ല്യു​എ​ൽ​ഒ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, സ​ജി​ൻ ബാ​ബു പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ അ​നൂ​പ് കു​ട്ടി​യും സ​ജി​ൻ ബാ​ബു​വും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ജെ​ബി​ൻ ജേ​ക്ക​ബ് നി​ർ​വ​ഹി​ക്കു​ന്നു.

പു​തു​മു​ഖ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി ഒ​രു​ക്കി​യി​രി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ജാ​തി-​ഫ്യൂ​ഡ​ൽ മേ​ധാ​വി​ത്വ​ത്തെ ഇ​ന്നും ന്യാ​യീ​ക​രി​ച്ച് അ​ഭി​മാ​ന​ത്തോ​ടെ ജീ​വി​ക്കു​ന്ന ഒ​രു പോ​ലീ​സ് ഓ​ഫീ​സ​റും ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ പു​രോ​ഗ​മ​ന ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​നാ​യി ലോ​ക​ത്തെ കാ​ണാ​നും ന​യി​ക്കാ​നും ശ്ര​മി​ക്കു​ന്ന സു​ർ​ജി​ത് എ​ന്ന യു​വാ​വും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളാ​ണ് പ്ര​മേ​യ​മാ​കു​ന്ന​ത്.

ഒ​രു റി​യ​ലി​സ്റ്റി​ക് ത്രി​ല്ല​ർ എ​ന്ന നി​ല​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ക്ലൈ​മാ​ക്സ് രം​ഗ​ങ്ങ​ൾ ഒ​രേ​സ​മ​യം ഏ​ഴ് കാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ച്ച് നാ​ല് സി​നി​മാ​റ്റോ​ഗ്രാ​ഫ​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ ​മ​ഹാ​ദേ​വി ക്ഷേ​ത്ര​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ ഭ​ര​ണി ആ​ഘോ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​രു​ക്കി​യ ത​ർ​ക്കം എ​ന്ന ചി​ത്ര​ത്തി‍​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​രി​ക്കു​ക​യാ​ണ്.

സി​നി​മാ​റ്റോ​ഗ്രാ​ഫി: ജെ​ബി​ൻ ജേ​ക്ക​ബ്, അ​ഡി​ഷ​ണ​ൽ സി​നി​മാ​റ്റോ​ഗ്രാ​ഫി: ന​ന്ദ​കു​മാ​ർ തോ​ട്ട​ത്തി​ൽ, സിം​ബാ​ദ്, റോ​ഷ​ൻ ജോ​സ്, എ​ഡി​റ്റിം​ഗ്: അ​പ്പു ഭ​ട്ട​തി​രി, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ: ഷാ​ജി അ​സീ​സ്, സം​ഗീ​തം: സൈ​ദ് അ​ബ്ബാ​സ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: വി​നോ​ദ് പ​ട്ട​ണ​ക്കാ​ട​ൻ, ആ​ക്ഷ​ൻ ഡ​യ​റ​ക്ട​ർ: റോ​ബി​ൻ മാ​സ്റ്റ​ർ ടീം, ​പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ഫി​ജോ ഫി​ലി​പ്പ്, സി​ങ്ക് സൗ​ണ്ട്: രാ​കേ​ഷ് ശ​ശീ​ന്ദ്ര​ൻ, സൗ​ണ്ട് മി​ക്സിം​ഗ്: ജു​ബി​ൻ രാ​ജ്,വ​സ്ത്രാ​ല​ങ്കാ​രം: സു​ർ​ജി​ഷ് സി. ​സു​രേ​ഷ്, മേ​ക്ക​പ്പ്: സു​രേ​ഷ് പി​ഷാ​ര​ടി,അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ​മാ​ർ: സോ​നു രാ​മ​കൃ​ഷ്ണ​ൻ, ജാ​സി​ർ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ: സു​ബി​ൻ ജോ​ർ​ജ്, പ്രോ​ജ​ക്ട് ഡി​സൈ​ന​ർ: അ​രു​ൺ സോ​ൾ, കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ: രാ​ജേ​ഷ് നാ​രാ​യ​ണ​ൻ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ​മാ​ർ: ശ്യാം ​കാ​ർ​ഗോ​സ്, സി​ജോ ജോ​സ് ജോ​സി, ഇ.​സി. അ​ശോ​ക​ൻ, സെ​ക്ക​ൻ​ഡ് യൂ​ണി​റ്റ് സി​നി​മാ​റ്റോ​ഗ്രാ​ഫി: റാം ​രാ​ഘ​വ്, മാ​ർ​ക്ക​റ്റിം​ഗ്: പ്ര​തീ​ഷ് ശേ​ഖ​ർ.​പ​ബ്ലി​സി​റ്റി ഡി​സൈ​ൻ: ദി​ലീ​പ് ദാ​സ് പി.​ആ​ർ.​ഒ: എ.​എ​സ്. ദി​നേ​ശ്.

Tags : tharkkam sajin babu

Recent News

Corehub Up