x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ഖി​നോ ഭ​വ​ന്തു മ്യൂ​സി​ക് റി​ലീ​സ് ഉ​ട​ൻ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 17, 2026 02:08 PM IST | Updated: November 17, 2026 02:08 PM IST

ചിത്രത്തിന്‍റെ പോസ്റ്റർ

ശ്രീ ​മൂ​കാം​ബി​ക ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ പ്ര​കാ​ശ് വാ​ടി​ക്ക​ൽ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന "സു​ഖി​നോ ഭ​വ​ന്തു' എ​ന്ന ചി​ത്ര​ത്തി​ലെ മ്യൂ​സി​ക് റി​ലീ​സ് ഡി​സം​ബ​ർ നാ​ലി​ന് വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് ശ്രീ ​മൂ​കാം​ബി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ യൂ​ട്യൂ​ബ് ൽ ​റി​ലീ​സ് ചെ​യ്യും.

കേ​ര​ള ഫി​ലിം ക്രി​റ്റി​ക്സി​ന്‍റെ ര​ണ്ട് അ​വാ​ർ​ഡ് നേ​ടി​യ ഈ ​ചി​ത്ര​ത്തി​ൽ സം​വി​ധാ​യ​ക​ൻ ഗി​രീ​ഷ് കു​ന്നു​മ്മ​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഡോ​ക്ട​ർ ഷി​ബു ജ​യ​രാ​ജ്‌, പ്ര​കാ​ശ് ചെ​ങ്ങ​ൽ, ശ്യാം ​കൊ​ട​ക്കാ​ട്, ബീ​നാ​ജി, ഗോ​ഡ​വി​ൻ ജേ​ക്ക​ബ്‌, വീ​ണ വേ​ണു​ഗോ​പാ​ൽ, നി​ഷ​നാ​യ​ർ, ആ​ർ​ച്ച ക​ല്യാ​ണി, നീ​തു ചേ​കാ​ടി തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു.​ജി​തേ​ഷ് സി ​ആ​ദി​ത്യ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.

പ്ര​മോ​ദ് കാ​പ്പാ​ട് എ​ഴു​തി​യ വ​രി​ക​ൾ​ക്ക് മോ​ഹ​ൻ സി​ത്താ​ര സം​ഗീ​തം പ​ക​രു​ന്നു. മ​ധു ബാ​ല​കൃ​ഷ്ണ​ൻ, മോ​ഹ​ൻ സി​താ​ര, രാ​ധി​ക അ​ശോ​ക്, ദേ​വ​ന​ന്ദ ഗി​രീ​ഷ് എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ. എ​ഡി​റ്റ​ർ-​ക​പി​ൽ കൃ​ഷ്ണ. അ​സോ​സി​യേ​റ്റ് പ്രൊ​ഡ്യൂ​സ​ർ-​മെ​റ്റി​കു​ല​സ് കൊ​ച്ചി, പ്രൊ​ജ​ക്റ്റ്‌ ഡി​സൈ​ന​ർ-​കെ മോ​ഹ​ൻ സെ​വ​ൻ ആ​ർ​ട്സ്,പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​എ കെ ​ശ്രീ​ജ​യ​ൻ, മേ​ക്ക​പ്പ്-​ഒ കെ ​മോ​ഹ​ൻ,ആ​ർ​ട്ട്‌ ആ​ന്‍റ് കോ​സ്റ്റ്യൂം- സു​രേ​ഷ് ഇ​രു​ളം, സ്റ്റി​ൽ​സ്-​ബാ​ലു ബ​ത്തേ​രി, പ​ര​സ്യ​ക​ല-​ജി​സ്സ​ൺ പോ​ൾ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ക​മ​ൽ പ​യ്യ​ന്നൂ​ർ,ബി​ജി​എം-​രാം ശ​ര​ത്, വി​എ​ഫ്എ​ക്സ്-​മ​ഹാ​രാ​ജ, സൗ​ണ്ട് ഡി​സൈ​ൻ-​ബി​നൂ​പ് എ​സ് ദേ​വ​ൻ. ജ​നു​വ​രി അ​വ​സാ​ന​വാ​രം സു​ഖി​നോ ഭ​വ​ന്തു തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

 

 

 

Tags : sukhino bhavanthu music music release sukhinobhavanthu cinema music video

Recent News

Corehub Up