x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു വ​ട്ടം കൂ​ടി ട്രെ​യി​ല​ർ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 17, 2026 11:03 AM IST | Updated: November 17, 2026 11:03 AM IST

ചിത്രത്തിന്‍റെ ട്രെയിലറിൽ നിന്നും

കൃ​ഷ്ണാ​ര​വ്വം പ്രൊ​ഡ​ക്ഷ​ൻ ബാ​ന​റി​ൽ രാ​ജേ​ഷ് വ​ട​കോ​ട് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന "ഒ​രു വ​ട്ടം കൂ​ടി" എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ട്രെ​യി​ല​ർ റി​ലീ​സാ​യി.

സം​വി​ധാ​യ​ക​ൻ രാ​ജേ​ഷ് വ​ട​കോ​ട്, പു​തു​മു​ഖം റോ​ബി​ൻ വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ നാ​യ​ക​രാ​കു​ന്ന ഈ ​സി​നി​മ​യി​ൽ നീ​നു, ആ​ര്യ, ത​ല​യ​ൻ ജ​യ​ച​ന്ദ്ര​ൻ, ജ​ല​ദ ഭാ​സ്ക്ക​ർ, ജൈ​ന​ന്ദ്ര​കു​മ​ർ, യ​ദു, വി​ജ​യ് ശ​ങ്ക​ർ, അ​നി​ൽ നെ​യ്യാ​റ്റി​ൻ​ക​ര, ദേ​വി​ക തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു.

 

പ്ര​ദീ​ഷ് അ​രു​വി​ക്ക​ര, പ്ര​ദീ​പ് എ​സ്. നാ​യ​ർ, സൂ​ര്യ വി​നീ​ത് എ​ന്നി​വ​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ശ്രീ​നാ​ഥ് എ​സ്. വി​ജ​യ് സം​ഗീ​തം പ​ക​രു​ന്നു.

സൂ​ര​ൻ​ജ്, ശ്രീ​നാ​ഥ് എ​സ്. വി​ജ​യ്, ബി. ​കൃ​ഷ്ണ​മൂ​ർ​ത്തി, ഭ​വാ​നി, ഷൈ​ൽ ഡാ​നി​യെ​ൻ, വി​ഷ്ണു മോ​ഹ​ന​ൻ എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ.

ഛായാ​ഗ്ര​ഹ​ണം-​അ​ജ​യ്, എ​ഡി​റ്റിം​ഗ്-​അ​നി​ൽ ജോ​ൺ, ഡി​സൈ​ന​ർ- കാ​ർ​ത്തി​ക്, ചീ​ഫ് അ​സോ​സി​യേ​റ്റ് അ​ഭി​ലാ​ഷ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​അ​ഭി​ന​വ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​പ​ത്മ കു​മാ​ർ,മേ​ക്ക​പ്പ്-​സ​ന്ധ്യ രാ​ജേ​ഷ്, വ​സ്ത്രാ​ല​ങ്കാ​രം- ജ​യ​പ്ര​സാ​ദ്, ആ​ർ​ട്ട്-​പ്ര​ശാ​ന്ത്, പി​ആ​ർ​ഒ- ആ​ർ.​എ​സ്. ദി​നേ​ശ്.

Tags : ORUVATTAM KOODI TRAILER RAJESH VADACODE ROBIN VINCENT | SREENATH S VIJAY ORUVATTAM KOODI OFFICIAL TRAILER

Recent News

Corehub Up