Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : That Protesters

ജാ​മി​യ പ്ര​തി​ഷേ​ധം: സ​മ​ര​ക്കാ​ര്‍​ക്ക് ഭ​ക്ഷ​ണ​വും കു​ടി​വെ​ള്ള​വും നി​ഷേ​ധി​ച്ചെ​ന്ന് ആ​രോ​പ​ണം

ന്യൂ​​​​ഡ​​​​ല്‍​ഹി: വി​​​​ദ്യാ​​​​ര്‍​ഥി യൂ​​​​ണി​​​​യ​​​​ന്‍ പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ജാ​​​​മി​​​​യ മി​​​​ലി​​​​യ ഇ​​​​സ്‌​​​​ലാ​​​​മി​​​​യ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ സ​​​​മ​​​​രം തു​​​​ട​​​​രു​​​​ന്നു. ശ​​​​നി​​​​യാ​​​​ഴ്ച വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ നി​​​​രാ​​​​ഹാ​​​​ര സ​​​​മ​​​​രം ന​​​​ട​​​​ത്തു​​​​ന്ന പ​​​​ന്ത​​​​ല്‍ സു​​​​ര​​​​ക്ഷാ​​​​ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ പൊ​​​​ളി​​​​ച്ചു​​​​നീ​​​​ക്കി​​​​യെ​​​​ങ്കി​​​​ലും രാ​​​​ത്രി വൈ​​​​കി വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ പ​​​​ന്ത​​​​ല്‍ പു​​​​നഃ​​​​സ്ഥാ​​​​പി​​​​ച്ചു. അ​​​​തി​​​​നി​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന മ​​​​റ്റു വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് ഭ​​​​ക്ഷ​​​​ണ​​​​വും കു​​​​ടി​​​​വെ​​​​ള്ള​​​​വും നി​​​​ഷേ​​​​ധി​​​​ച്ച​​​​താ​​​​യി സ​​​​മ​​​​ര​​​​ക്കാ​​​​ര്‍ ആ​​​​രോ​​​​പി​​​​ച്ചു.

എ​​​​ല്ലാ ക്ലാ​​​​സു​​​​ക​​​​ളും ഓ​​​​ണ്‍​ലൈ​​​​നി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​തോ​​​​ടെ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ ഗേ​​​​റ്റു​​​​ക​​​​ള്‍ അ​​​​ട​​​​ച്ചി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. പൊ​​​​ലി​​​​സ് ത​​​​ട​​​​ഞ്ഞി​​​​ട്ടും വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കു പി​​​​ന്തു​​​​ണ​​​​യു​​​​മാ​​​​യി പു​​​​റ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളും പ്രാ​​​​ദേ​​​​ശി​​​​ക​​​​നേ​​​​താ​​​​ക്ക​​​​ളും സ​​​​മ​​​​രം ന​​​​ട​​​​ക്കു​​​​ന്ന ഗേ​​​​റ്റ് ന​​​​മ്പ​​​​ര്‍ ഏ​​​​ഴി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നു. പ്ര​​​​തി​​​​ഷേ​​​​ധം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന് മൂ​​​​ന്ന് വ​​​​നി​​​​താ​​​​വി​​​​ദ്യാ​​​​ര്‍​ഥി നേ​​​​താ​​​​ക്ക​​​​ള​​​​ട​​​​ക്കം നാ​​​​ലു​​​​പേ​​​​രെ പൊ​​​​ലി​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു.

സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍ മാ​​​​സ്ഹ​​​​ര്‍ ആ​​​​സി​​​​ഫ് ഇ​​​​ന്ന​​​​ലെ സ​​​​മ​​​​ര​​​​പ്പ​​​​ന്ത​​​​ലി​​​​നു സ​​​​മീ​​​​പ​​​​മെ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും നി​​​​രാ​​​​ഹാ​​​​ര​​​​സ​​​​മ​​​​രം ന​​​​ട​​​​ത്തു​​​​ന്ന വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​മാ​​​​യോ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രു​​​​മാ​​​​യോ സം​​​​സാ​​​​രി​​​​ച്ചി​​​​ല്ല. സ​​​​ര്‍​വ​​​​ക​​​​ശാ​​​​ല​​​​യി​​​​ലെ ഹോ​​​​സ്റ്റ​​​​ല്‍ അ​​​​ട​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ങ്കി​​​​ലും വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളോ​​​​ടു വീ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങാ​​​​ൻ വാ​​​​ര്‍​ഡ​​​​ന്‍​മാ​​​​ര്‍ നി​​​​ര്‍​ബ​​​​ന്ധി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും ഭ​​​​ക്ഷ​​​​ണ​​​​മു​​​​ള്‍​പ്പ​​​​ടെ​​​​യു​​​​ള്ള അ​​​​ടി​​​​സ്ഥാ​​​​ന സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ ത​​​​ട​​​​യാ​​​​ന്‍ ശ്ര​​​​മി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും പ​​​​രാ​​​​തി​​​​യു​​​​ണ്ട്.

2006 മു​​​​ത​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​നം നി​​​​ല​​​​ച്ച വി​​​​ദ്യാ​​​​ര്‍​ഥി യൂ​​​​ണി​​​​യ​​​​ന്‍ പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ക​​​​ഴി​​​​ഞ്ഞ 12 മു​​​​ത​​​​ലാ​​​​ണ് അ​​​​ഞ്ചു വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല നി​​​​രാ​​​​ഹാ​​​​ര​​​​സ​​​​മ​​​​രം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.സ​​​​മ​​​​ര​​​​ക്കാ​​​​രെ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം സു​​​​ര​​​​ക്ഷാ​​​​ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യും പ​​​​ന്ത​​​​ൽ പൊ​​​​ളി​​​​ച്ചു​​​​നീ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​തു സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ക​​​​ലാ​​​​ശി​​​​ച്ചി​​​​രു​​​​ന്നു.

Latest News

Corehub Up