Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Mavullal Thirunal Pavilion.

Kasaragod

മാ​വു​ള്ളാ​ൽ തി​രു​നാ​ളി​ന്‍റെ പ​ന്ത​ലി​നു കാ​ൽ​നാ​ട്ടി

വെ​ള​ള​രി​ക്കു​ണ്ട്: മാ​വു​ള്ളാ​ൽ വി​ശു​ദ്ധ യൂ​ദാ​ത​ദേ​വൂ​സി​ന്‍റെ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ 10 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഒ​രു​ക്ക​ങ്ങ​ളാ​യി. തി​രു​സ​ന്നി​ധാ​ന പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ടു​ക​ർ​മം ഫൊ​റോ​ന വി​കാ​രി ഫാ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം നി​ർ​വ​ഹി​ച്ചു.

20ന് ​ആ​രം​ഭി​ക്കു​ന്ന തി​രു​നാ​ളാ​ഘോ​ഷം 29ന് ​ഉ​ച്ച​യ്ക്ക് തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ സ​മാ​പി​ക്കും. തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി 25 മു​ത​ൽ 27 വ​രെ തീ​യ​തി​ക​ളി​ൽ വൈ​കി​ട്ട് നാ​ലു​മു​ത​ൽ ഏ​ഴു​വ​രെ മ​ദ​ർ ഹോം ​ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​നും ന​ട​ക്കും.

Latest News

Corehub Up