മാവുള്ളാൽ വിശുദ്ധ യൂദാതദേവൂസിന്റെ തീർഥാടന ദേവാലയത്തിൽ തിരുനാളാഘോഷങ്ങൾക്കായുള്ള പന്തലിന്റെ കാൽനാട്ടുകർമം ഫൊറോന വികാരി ഫാ.ഡോ. ജോൺസൺ അന്ത്യാംകുളം നിർ
വെളളരിക്കുണ്ട്: മാവുള്ളാൽ വിശുദ്ധ യൂദാതദേവൂസിന്റെ തീർഥാടന ദേവാലയത്തിൽ 10 ദിവസം നീണ്ടുനിൽക്കുന്ന തിരുനാളാഘോഷങ്ങൾക്ക് ഒരുക്കങ്ങളായി. തിരുസന്നിധാന പന്തലിന്റെ കാൽനാട്ടുകർമം ഫൊറോന വികാരി ഫാ.ഡോ. ജോൺസൺ അന്ത്യാംകുളം നിർവഹിച്ചു.
20ന് ആരംഭിക്കുന്ന തിരുനാളാഘോഷം 29ന് ഉച്ചയ്ക്ക് തിരുസ്വരൂപ പ്രദക്ഷിണത്തോടെ സമാപിക്കും. തിരുനാളിന്റെ ഭാഗമായി 25 മുതൽ 27 വരെ തീയതികളിൽ വൈകിട്ട് നാലുമുതൽ ഏഴുവരെ മദർ ഹോം ബൈബിൾ കൺവെൻഷനും നടക്കും.
Tags : the Mavullal Thirunal pavilion. Nattuvishesham DistrictNews