x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഭി​റാം കൊ​ല​ക്കേ​സ്: കൊ​ല​പാതകം തെറ്റിധാരണ മൂലമെന്ന് പ്രതി

വെബ്ഡെസ്ക്
Published: November 11, 2026 02:13 AM IST | Updated: November 11, 2026 02:13 AM IST

കൊല്ലപ്പെട്ട അഭിറാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ങ്ങ​​​പ്പാ​​​റ​​​യി​​​ൽ അ​​​ഭി​​​റാം എ​​​ന്ന പ​​​തി​​​നേ​​​ഴു​​​കാ​​​ര​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ പോ​​​ലീ​​​സി​​​നോ​​​ട് കൂ​​​ടു​​​ത​​​ൽ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ ന​​​ട​​​ത്തി പ്ര​​​തി​​​യാ​​​യ പ​​​തി​​​നേ​​​ഴു​​​കാ​​​ര​​​ൻ. ത​​​ന്‍റെ പെ​​​ണ്‍​സു​​​ഹൃ​​​ത്താ​​​യ ആ​​​ന​​​ന്ദ​​​യു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ പു​​​റ​​​ത്ത് വി​​​ട്ട​​​തി​​​നു പി​​​ന്നി​​​ൽ അ​​​ഭി​​​റാമും സു​​​ഹൃ​​​ത്തും ആ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് വി​​​ശ്വ​​​സി​​​ച്ചി​​​രു​​​ന്നു. അ​​​തി​​​നാ​​​ൽ ഇ​​​രു​​​വ​​​രെ​​​യും വ​​​ക​​​വ​​​രു​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു​​​വെ​​​ന്നാ​​​ണ് പ​​​തി​​​നേ​​​ഴു​​​കാ​​​ര​​​ന്‍റെ മൊ​​​ഴി.

ആ​​​ന​​​ന്ദ​​​യു​​​ടെ മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ലൂ​​​ടെ അ​​​ഭിറാമി​​​നെ വി​​​ളി​​​ച്ചുവ​​​രു​​​ത്തി​​​യശേ​​​ഷം അ​​​ഭി​​​റാമി​​​ന്‍റെ സു​​​ഹൃ​​​ത്തി​​​നെ കൂ​​​ടി എ​​​ത്തി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു ശ്ര​​​മം. എ​​​ന്നാ​​​ൽ, സു​​​ഹൃ​​​ത്തി​​​നെ പാ​​​ങ്ങ​​​പ്പാ​​​റ​​​യി​​​ലെ​​​ത്താ​​​ൻ ര​​​ണ്ട് ത​​​വ​​​ണ അ​​​ഭി​​​റാ​​​മി​​​നെ കൊ​​​ണ്ട് വി​​​ളി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും സു​​​ഹൃ​​​ത്ത് വ​​​ന്നി​​​ല്ല. ഇ​​​തേത്തുട​​​ർ​​​ന്നാ​​​ണ് അ​​​ഭി​​​റാമി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​യ​​ത്.

ജു​​​വൈ​​​ന​​​ൽ ജ​​​സ്റ്റീ​​​സ് ബോ​​​ർ​​​ഡ് ഹോ​​​മി​​​ൽ പാ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്ന പ​​​തി​​​നേ​​​ഴു​​​കാ​​​ര​​​നാ​​​യ പ്ര​​​തി​​​യെ പോ​​​ലീ​​​സ് ചോ​​​ദ്യം ചെ​​​യ്തു. ഇ​​​തി​​​ലൂ​​​ടെ​​​യാ​​​ണ് പ്ര​​​തി പ​​​ല സു​​​പ്ര​​​ധാ​​​ന വി​​​വ​​​ര​​​ങ്ങ​​​ളും വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

പ​​​തി​​​നേ​​​ഴു​​​കാ​​​ര​​​നാ​​​യ പ്ര​​​തി, നി​​​ര​​​വ​​​ധി ക്രി​​​മി​​​ന​​​ൽ​​​ കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​യ ഉ​​​മ​​​ർ, പ​​​തി​​​നേ​​​ഴു​​​കാ​​​ര​​​ന്‍റെ പെ​​​ണ്‍​സു​​​ഹൃ​​​ത്ത് ആ​​​ന​​​ന്ദ, ഉ​​​മ​​​റി​​​ന്‍റെ പെ​​​ണ്‍​സു​​​ഹൃ​​​ത്താ​​​യ ഐ​​​ശ്വ​​​ര്യ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം വീ​​​ണ്ടും ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി ചോ​​​ദ്യം ചെ​​​യ്ത​​​ത്. അ​​​ഭി​​​റാമി​​​ന്‍റെ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍, കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച ബെ​​​ൽ​​​റ്റ് ഉ​​​ൾ​​​പ്പ​​​ടെ പ്ര​​​തി​​​ക​​​ളി​​​ൽനി​​​ന്നും പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ണ്ട്.

Tags : Accused claims Murder Misunderstanding Ananda Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up