x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓട്ടോ-ടാക്സി പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

വെബ്ഡെസ്ക്
Published: November 11, 2026 01:56 AM IST | Updated: November 11, 2026 01:56 AM IST

പ്രതീകാത്മക ചിത്രം - എഐ

കോ​​​ഴി​​​ക്കോ​​​ട്: സം​​​യു​​​ക്ത ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ഓ​​​ട്ടോ-​​​ടാ​​​ക്സി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ സൂ​​​ച​​​നാ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തും.

ഇ​​​ന്ന് അ​​​ര്‍ധ​​​രാ​​​ത്രി 12 മു​​​ത​​​ല്‍ നാ​​​ളെ അ​​​ര്‍ധ​​​രാ​​​ത്രി വ​​​രെ 24 മ​​​ണി​​​ക്കൂ​​​റാ​​​ണ് പ​​​ണി​​​മു​​​ട​​​ക്ക്.
ഓ​​​ട്ടോ-​​​ടാ​​​ക്സി നി​​​ര​​​ക്കു​​​ക​​​ള്‍ വ​​​ര്‍ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യാ​​​ണ് പ​​​ണി​​​മു​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് വി​​​വി​​​ധ ട്രേ​​​ഡ് യൂ​​​ണി​​​യ​​​ന്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ വാ​​​ര്‍ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.

മി​​​നി​​​മം ചാ​​​ര്‍ജ് 50 രൂ​​​പ​​​യാ​​​ക്കു​​​ക, അ​​​തി​​​ന് ശേ​​​ഷ​​​മു​​​ള്ള ഓ​​​രോ കി​​​ലോ​​​മീ​​​റ്റ​​​റി​​​നു​​​മു​​​ള്ള ചാ​​​ര്‍ജ് 20 രൂ​​​പ​​​യാ​​​ക്കി വ​​​ര്‍ധി​​​പ്പി​​​ക്കു​​​ക, ഒ​​​രു ദി​​​വ​​​സം മു​​​ഴു​​​വ​​​നു​​​മു​​​ള്ള വെ​​​യി​​​റ്റിം​​​ഗ് ചാ​​​ര്‍ജ് 500 രൂ​​​പ​​​യാ​​​ക്കു​​​ക എ​​​ന്നി​​​വ​​​യാ​​​ണ് ആ​​​വ​​​ശ്യം.

സി​​​ഐ​​​ടി​​​യു, എ​​​ഐ​​​ടി​​​യു​​​സി, എ​​​ച്ച്എം​​​എ​​​സ്, എ​​​ല്‍എ​​​ല്‍യു എ​​​ന്നീ ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ള്‍ സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് പ​​​ണി​​​മു​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് എ​​​ല്‍. ര​​​മേ​​​ശ​​​ന്‍, കെ.​​​കെ. മ​​​മ്മു(​​​സി​​​ഐ​​​ടി​​​യു), പി.​​​കെ. നാ​​​സ​​​ര്‍ (എ​​​ഐ​​​ടി​​​യു​​​സി), മു​​​സ​​​മ്മി​​​ല്‍ കൊ​​​മ്മേ​​​രി (എ​​​ച്ച്എം​​​എ​​​സ്), ബ​​​ഷീ​​​ര്‍ പാ​​​ണ്ടി​​​ക​​​ശാ​​​ല (എ​​​ന്‍എ​​​ല്‍യു) എ​​​ന്നി​​​വ​​​ര്‍ പ​​​റ​​​ഞ്ഞു.

Tags : Auto Taxi midnight Strike Keralam 24 hours Increase fares Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up