അഭിജീത് ദീപ്കെ
ന്യൂഡൽഹി: 16ന് ലഹ്റാ ദോ തിരംഗയുമായി ബന്ധപ്പെട്ട പ്രതിഷേധവുമായി ബന്ധപ്പെട്ട് ഹാജരാകാൻ മന്ദിർ മാർഗ് പൊലിസിന്റെ സമൻസിൽ കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദീപ്കെ ഇന്നലെ ഹാജരായില്ല.
ഡൽഹിയിലില്ലാത്തതിനാൽ ഹാജരാകാൻ കഴിയില്ലെന്നും മറ്റൊരു തീയതി അനുവദിക്കണമെന്നുമാണ് ദീപ്കെയുടെ ആവശ്യം.
Tags : Lehra Do Tiranga Cockroach Janata Party Mandir Marg police Abhijit Deepke campaign Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash