x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

10 വ​ർ​ഷം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നോ​​ക്കു​​കു​​ത്തി​​യാ​​യി​​രു​​ന്നെ​ന്ന് മ​ന്ത്രി പി.​കെ. ബ​ഷീ​ർ

സി.​​​കെ. കു​​​ര‍്യാ​​​ച്ച​​​ൻ
Published: November 11, 2026 01:40 AM IST | Updated: November 11, 2026 01:40 AM IST

മ​​​​ന്ത്രി പി.​​​​കെ. ബ​​​​ഷീ​​​​ർ

​കോ​​​​​ട്ട​​​​​യം: ക​​​​​ഴി​​​​​ഞ്ഞ 10 വ​​​​ർ​​​​ഷം പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് വ​​​​കു​​​​പ്പ് നോ​​​​​ക്കു​​​​​കു​​​​​ത്തി​​​​​യാ​​​​​യി​​​​​രു​​​​​ന്നെ​​​​ന്ന് മ​​​​ന്ത്രി പി.​​​​കെ. ബ​​​​ഷീ​​​​ർ. എ​​​​ല്ലാം കി​​​​​ഫ്ബി​​​​ക്കു കൊ​​​​​ടു​​​​​ത്തു. പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് മേ​​​​ഖ​​​​ല​​​​യി​​​​ൽ വ​​​​കു​​​​പ്പി​​​​ന് ഒ​​​​രു നി​​​​യ​​​​ന്ത്ര​​​​ണ​​​​വു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞു. ​

ദീ​​​​​പി​​​​​ക കേ​​​​​ന്ദ്ര ഓ​​​​​ഫീ​​​​​സി​​​​​ൽ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നെ​​​​​ത്തി​​​​​യ​​​​​താ​​​​​യി​​​​​രു​​​​​ന്നു മ​​​​​ന്ത്രി. സ​​​​​മാ​​​​​ന്ത​​​​​ര ധ​​​​​ന​​​​​കാ​​​​​ര്യ​​​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​​യി​ കി​​​​​ഫ്ബി മാ​​​​റി. ധ​​​​​ന​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രി​​​​​ക്കും നി​​​​യ​​​​ന്ത്ര​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​​ല്ല. ക​​​​​ഴി​​​​​ഞ്ഞ അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി​​ പൊ​​തു​​മ​​രാ​​മ​​ത്ത് വ​​​കു​​​പ്പി​​​ൽ അ​​​​​വ​​​​​ലോ​​​​​ക​​​​​ന​​​​​ങ്ങ​​​​​ൾ വ​​​​​ള​​​​​രെ കു​​​​​റ​​​​​വാ​​​​​യി​​​​​രു​​​​​ന്നു. ഉ​​​ദ‍്യോ​​​ഗ​​​സ്ഥ​​​ർ മ​​​യ​​​ക്ക​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ എം​​​എ​​​​​ൽ​​​എ​​​​​മാ​​​രെ​​​കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി മീ​​​​​റ്റിം​​​​​ഗ് വി​​​​​ളി​​​​​ച്ച് വ​​​ർ​​​ക്കു​​​ക​​​ൾ അ​​​വ​​​ലോ​​​ക​​​നം ചെ​​​യ്യു​​​ന്നു​​​ണ്ട്.

ചീ​​​​​ഫ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റ​​​​ട​​​​ക്കം അ​​​​​പ്രൂ​​​​​വ് ചെ​​​​​യ്ത വ​​​​ർ​​​​ക്കു​​​​ക​​​​ൾ മാ​​​​​റ്റു​​​​​ക​​​​​യാ​​​​​ണ് കി​​​ഫ്ബി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ചെ​​​യ്ത​​​ത്. റോ​​​​​ഡി​​​​​ന്‍റെ സ്വ​​​​​ഭാ​​​​​വം​​​ത​​​​​ന്നെ മാ​​​​​റ്റി ഡി​​​​​സൈ​​​​​ൻ മാ​​​​​റ്റു​​​​​ക​​​​​യാ​​​​യി​​​രു​​​ന്നു. അ​​​തു​​​വ​​​ഴി നി​​​ര​​​വ​​​ധി ക്ര​​​​​മ​​​​​ക്കേ​​​​​ടു​​​​​ക​​​ളാ​​​ണ് ന​​​​​ട​​​ന്ന​​​​​ത്. എ​​​സി റോ​​​ഡ് നി​​​ർ​​​മാ​​​ണ​​​ത്തി​​​ലെ ക്ര​​​​​മ​​​​​ക്കേ​​​​​ട് അ​​​​​ന്വേ​​​​​ഷി​​​​​ക്കാ​​​​​ൻ പൊ​​​​​തു​​​​​മ​​​​​രാ​​​​​മ​​​​​ത്ത് വി​​​​​ജി​​​​​ല​​​​​ൻ​​​​​സി​​​​​ന് നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ട്. അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യി​​​​​ട്ടേ ഉ​​​​​ള്ളൂ. എ​​​​​വി​​​​​ടെ​​​​​യൊ​​​​​ക്കെ ക്ര​​​മ​​​ക്കേ​​​ടു​​​ണ്ടാ​​​യോ അ​​​തൊ​​​ക്കെ അ​​​ന്വേ​​​ഷി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

എം​​​സി റോ​​​ഡ് വി​​​ക​​​സ​​​നം: 28ന് ​​​യോ​​​ഗം

എം​​​​​സി റോ​​​​​ഡി​​​​​ന്‍റെ വി​​​​​ക​​​​​സ​​​​​നം സം​​​​​ബ​​​​​ന്ധി​​​​​ച്ച് വ‍്യ​​​​​ക്ത​​​​​ത വ​​​​​രു​​​​​ത്തു​​​​​ന്ന​​​​​തി​​​​​ന് സ്പീ​​​​​ക്ക​​​​​ർ തി​​​​​രു​​​​​വ​​​​​ഞ്ചൂ​​​​​ർ രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ ഉ​​​​​ൾ​​​​​പ്പ​ടെ ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട 23 എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​രെ പ​​​​​ങ്കെ​​​​​ടു​​​​​പ്പി​​​​​ച്ചു​​​​​കൊ​​​​​ണ്ട് പൊ​​​​​തു​​​​​മ​​​​​രാ​​​​​മ​​​​​ത്ത് വ​​​​​കു​​​​​പ്പ് 28ന് ​​​​​യോ​​​​​ഗം ചേ​​​​​രു​​​​​മെ​​​​​ന്ന് മ​​​​​ന്ത്രി പി.​​​​​കെ. ബ​​​​​ഷീ​​​​​ർ പ​​​റ​​​ഞ്ഞു. വീ​​​​​തി​​​​​യി​​​​​ല്ലാ​​​​​യ്മ​​​​​യാ​​​​​ണ് പ്ര​​​​​ധാ​​​​​ന പ്ര​​​​​ശ്നം. സ്ഥ​​​​​ലം ഏ​​​​​റ്റെ​​​​​ടു​​​​​ക്ക​​​​​ലി​​​​​ൽ പ​​​​​രി​​​​​മി​​​​​തി​​​​​ക​​​​​ളു​​​​​ണ്ട്. ഇ​​​​​തെ​​​​​ല്ലാ​​​​​മു​​​​​ൾ​​​​​ക്കൊ​​​​​ണ്ട് എ​​​​​ങ്ങി​​​​​നെ എം​​​​​സി റോ​​​​​ഡ് വി​​​​​ക​​​​​സി​​​​​പ്പി​​​​​ക്കാ​​​​​മെ​​​​​ന്ന് ഈ ​​​​​യോ​​​​​ഗ​​​​​ത്തി​​​​​ൽ ച​​​​​ർ​​​​​ച്ച​​​​​ചെ​​​​​യ്യു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

എം​​​​​സി റോ​​​​​ഡി​​​​​ന്‍റെ ഒ​​​​​രു ഭാ​​​​​ഗം നാ​​​​​ഷ​​​​​ണ​​​​​ൽ ഹൈ​​​​​വേ​​​​​യാ​​​​​ണ്. മ​​​​​റ്റു കു​​​​​റെ ഭാ​​​​​ഗം റോ​​​​​ഡ് മോ​​​​​ശ​​​​​മാ​​​​​ണ്. നി​​​​​ല​​​​​വി​​​​​ൽ അ​​​​​റ്റ​​​​​കു​​​​​റ്റ​​​​​പ്പ​​​​​ണി​​​​​ക്ക് ഏ​​​​​ഴു കോ​​​​​ടി രൂ​​​​​പ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. അ​​​​​ങ്ക​​​​​മാ​​​​​ലി മു​​​​​ത​​​​​ൽ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം വ​​​​​രെ ടാ​​​​​റിം​​​​​ഗി​​​​​ന് 338 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ പ്രോ​​​​​ജ​​​​​ക്‌ട് ക​​​​​ണ​​​​​ക്കാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്. റോ​​​​​ഡ് പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും നാ​​​​​ഷ​​​​​ണ​​​​​ൽ ഹൈ​​​​​വേ​​​​​ക്കു വി​​​​​ട്ടു​​​​​കൊ​​​​​ടു​​​​​ക്ക​​​​​ണോ? അ​​​​​തോ മ​​​​​റ്റേ​​​​​തെ​​​​​ങ്കി​​​​​ലും സ്കീ​​​​​മി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ണോ പി​​​​​ഡ​​​​​ബ്ല്യു​​​​​ഡി​​​​​ നേ​​​​​രി​​​​​ട്ടു ന​​​​​ട​​​​​ത്ത​​​​​ണോ എ​​​​​ന്നെ​​​​​ല്ലാം വി​​​​​ശ​​​​​ദ​​​​​മാ​​​​​യ ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തും. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ റോ​​​​​ഡ് ന​​​​​വീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​നും പാ​​​​​ലം നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​നു​​​​​മെ​​​​​ല്ലാം ഫ​​​​​ണ്ട് ന​​​​​ൽ​​​​​കാ​​​​​ൻ ആ​​​​​ളു​​​​​ക​​​​​ൾ ത​​​​​യാ​​​​​റാ​​​​​ണെ​​​​ന്നു മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

​കേ​​​​ര​​​​ള​​​​ത്തി​​​​ലെ ദേ​​​​ശീ​​​​യ​​​​പാ​​​​ത നി​​​​ർ​​​​മാ​​​​ണം ഇ​​​​ഴ​​​​ഞ്ഞു​​​​നീ​​​​ങ്ങു​​​​ന്ന​​​​തി​​​​ന്‍റെ പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണം ക​​​​​രാ​​​​​ർ എ​​​​​ടു​​​​​ത്ത കോ​​​​​ൺ​​​​​ട്രാ​​​​​ക‌്ട​​​​​ർ​​​​​മാ​​​​​രെ കേ​​​​​ര​​​​​ളം ക​​​​​ണ്ടി​​​​​ട്ടി​​​​​ല്ല എ​​​​ന്ന​​​​താ​​​​ണ്. ഇ​​​​തു​​​​വ​​​​രെ 80 ശ​​​​ത​​​​മാ​​​​നം പ​​​​ണി​​​​ക​​​​ളേ തീ​​​​ർ​​​​ന്നി​​​​ട്ടു​​​​ള്ളൂ. കോ​​​​​ൺ​​​​​ട്രാ​​​​​ക‌്ട​​​​​ർ​​​​​മാ​​​​ർ വ​​​​​ർ​​​​​ക്ക് എ​​​​​ടു​​​​​ത്ത് സ​​​​​ബ് കൊ​​​​​ടു​​​​​ത്തു. ഇ​​തി​​ലെ​​ല്ലാം വ​​​​ലി​​​​യ ക്ര​​​​മ​​​​ക്കേ​​​​ടു​​ക​​ളാ​​​​ണ് ന​​​​ട​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കാ​​​​​സ​​​​​ർ​​​​​ഗോ​​​​​ഡ് മു​​​​​ത​​​​​ൽ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം വ​​​​​രെ​​​​​യു​​​​​ള്ള പ​​​​ണി എ​​​​​ന്നേ തീ​​​​​രേ​​​​​ണ്ട​​​​​താ​​​​​ണ്. റോ​​​​​ഡ് സേ​​​​​ഫ്റ്റി​​​​​ക്കാ​​​​​യി പു​​​​തി​​​​യൊ​​​​രു സി​​​​​സ്റ്റം കൊ​​​​​ണ്ടു​​​​​വ​​​​​രാ​​​​​ൻ പോ​​​​​കു​​​​​ന്നു​​​​​ണ്ട്. വീ​​​​​തി​​​​​കൂ​​​​​ടി​​​​​യ സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​ൽ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ പാ​​​​​ർ​​​​​ക്ക് ചെ​​​​​യ്യാ​​​​​നു​​​​​ള്ള സം​​​​​വി​​​​​ധാ​​​​​ന​​​​മാ​​​​ണ് ഉ​​​​​ണ്ടാ​​​​​ക്കു​​​​​ന്ന​​​​​ത്. ലൈ​​​​​റ്റ് സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളും ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ദീ​​​പി​​​ക കേ​​​ന്ദ്ര ഓ​​​ഫി​​​സി​​​ലെ​​​ത്തി​​​യ മ​​​ന്ത്രി​​​യെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌ട​​​ർ ഫാ. ​​​മൈ​​​ക്കി​​​ൾ വെ​​​ട്ടി​​​ക്കാ​​​ട്ട്, ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ ഫാ. ​​​ഡോ. ജോ​​​ർ​​​ജ് കു​​​ടി​​​ലി​​​ൽ, ഡി​​​സി​​​എ​​​ൽ കൊ​​​ച്ചേ​​​ട്ട​​​ൻ ഫാ. ​​​റോ​​​യി ക​​​ണ്ണ​​​ൻ​​​ചി​​​റ, അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ​ ഫാ. ​​ര​​​ഞ്ജി​​​ത് ആ​​​ലു​​​ങ്ക​​​ൽ, മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ മാ​​​ത‍്യു കൊ​​​ല്ല​​​മ​​​ല​​​ക്ക​​​രോ​​​ട്ട് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ച്ചു.

Tags : Minister P.K. Basheer Public Works Department Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Kiifb MCRoad

Recent News

Corehub Up