x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ളു​ക​ളി​ലെ ക്രി​സ്മ​സ് പ​രീ​ക്ഷ ഡി​സം​ബ​ർ എ​ട്ടി​ന് തു​ട​ങ്ങും

വെബ്ഡെസ്ക്
Published: November 11, 2026 03:08 AM IST | Updated: November 11, 2026 03:08 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ ക്രി​​​സ്‌​​​മ​​​സ്‌ പ​​​രീ​​​ക്ഷ ഡി​​​സം​​​ബ​​​ർ എ​​​ട്ടി​​​ന് ആ​​​രം​​​ഭി​​​ക്കും. 17ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. യു​​​പി, എ​​​ച്ച്‌​​​എ​​​സ്‌, എ​​​ച്ച്‌​​​എ​​​സ്‌​​​എ​​​സ്‌ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​ണ്‌ ഡി​​​സം​​​ബ​​​ർ എ​​​ട്ടു മു​​​ത​​​ൽ പ​​​രീ​​​ക്ഷ ആ​​​രം​​​ഭി​​​ക്കു​​​ക.

എ​​​ൽ​​​പി വി​​​ഭാ​​​ഗ​​​ത്തി​​​ന്‌ 11 മു​​​ത​​​ലാ​​​ണ്‌ പ​​​രീ​​​ക്ഷ. 18ന് ​​​ക്രി​​​സ്‌​​​മ​​​സ്‌ ആ​​​ഘോ​​​ഷ​​​ത്തി​​​ന്‌ ശേ​​​ഷം സ്‌​​​കൂ​​​ൾ അ​​​ട​​​യ്‌​​​ക്കും. 28ന‌് ​​​തു​​​റ​​​ക്കും.

പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ അ​​​രു​​​ൺ വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന ക്യു​​​ഐ​​​പി യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.

Tags : Christmas exam December Upper Primary High School Higher Secondary School Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up