Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abhijit Deepke

അഭിജീത് ദീപ്കെ ഹാജരായില്ല

ന്യൂ​​​​ഡ​​​​ൽ​​​​ഹി: 16​​​ന് ​ല​​​​ഹ്റാ ദോ ​​​​തി​​​​രം​​​​ഗ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഹാ​​​​ജ​​​​രാ​​​​കാ​​​​ൻ മ​​​​ന്ദി​​​​ർ മാ​​​​ർ​​​​ഗ് പൊ​​​ലി​​​സി​​​ന്‍റെ സ​​​മ​​​ൻ​​​സി​​​ൽ കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി നേ​​​​താ​​​​വ് അ​​​​ഭി​​​​ജീ​​​​ത് ദീ​​​​പ്കെ ഇ​​​​ന്ന​​​​ലെ ഹാ​​​​ജ​​​​രാ​​​​യി​​​​ല്ല.

ഡ​​​​ൽ​​​​ഹി​​​​യി​​​​ലി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ ഹാ​​​​ജ​​​​രാ​​​​കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും മ​​​​റ്റൊ​​​​രു തീ​​​​യ​​​​തി അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​മാ​​​ണ് ദീ​​​പ്കെ​​​യു​​​ടെ ആ​​​വ​​​ശ്യം.

National

സി​ജെ​പി​യു​ടെ എക്സ് അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്ത സം​ഭ​വം: അ​ഭി​ജി​ത് ദീ​പ്കെ​യോ​ട് ഇ​ന്നു ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം

ന്യൂ​​ഡ​​ൽ​​ഹി: കോ​​ക്രോ​​ച്ച് ജ​​ന​​താ പാ​​ർ​​ട്ടി​​യു​​ടെ (സി​​ജെ​​പി) എ​ക്സ് അ​​ക്കൗ​​ണ്ട് ബ്ലോ​​ക്ക് ചെ​​യ്ത വി​​ഷ​​യ​​ത്തി​​ൽ വാ​​ദം കേ​​ൾ​​ക്ക​​ലി​​നാ​​യി പാ​​ർ​​ട്ടി സ്ഥാ​​പ​​ക​​ൻ അ​​ഭി​​ജി​​ത് ദീ​​പ്കെ​​യോ​​ട് ഇ​​ന്നു ഹാ​​ജ​​രാ​​കാ​​ൻ നി​​ർ​​ദേ​​ശം.

കേ​​ന്ദ്ര വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി​​യു​​ടെ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ട്ടു സി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​ർ ന​​ട​​ത്തു​​ന്ന പ്ര​​തി​​ഷേ​​ധം അ​​ഞ്ചാം ദി​​വ​​സ​​ത്തേ​​ക്കു ക​​ട​​ക്കു​​മ്പോ​​ഴാ​​ണ് ദീ​​പ്കെ​​യോ​​ട് ഹാ​​ജ​​രാ​​കാ​​ൻ കേ​​ന്ദ്ര ഐ​​ടി മ​​ന്ത്രാ​​ല​​യം ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.

ദീ​​പ്കെ നേ​​രി​​ട്ട് ഡ​​ൽ​​ഹി​​യി​​ലെ ഐ​​ടി മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ ആ​​സ്ഥാ​​ന​​ത്ത് ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്നാ​​ണു നി​​ർ​​ദേ​​ശം. നീ​​റ്റ് ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യി​​ൽ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​നെ​​തി​​രേ പ്ര​​തി​​ഷേ​​ധം ശ​​ക്ത​​മാ​​കു​​ന്ന​​തി​​നി​​ട​​യി​​ലാ​​യി​​രു​​ന്നു മേ​​യ് 21ന് ​​കേ​​ന്ദ്രം കോ​​ക്രോ​​ച്ച് ജ​​ന​​താ പാ​​ർ​​ട്ടി​​യു​​ടെ എ​​ക്സ് അ​​ക്കൗ​​ണ്ട് ബ്ലോ​​ക്ക് ചെ​​യ്ത​​ത്.

രാ​​ജ്യ​​സു​​ര​​ക്ഷ​​യെ സം​​ബ​​ന്ധി​​ച്ചു​​ള്ള കാ​​ര​​ണ​​ങ്ങ​​ൾ മൂ​​ല​​മാ​​യി​​രു​​ന്നു ബ്ലോ​​ക്കെ​​ന്ന് സൂ​​ച​​ന​​യു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും യ​​ഥാ​​ർ​​ഥ കാ​​ര​​ണം ഇ​​തു​​വ​​രെ വ്യ​​ക്ത​​മാ​​യി​​ട്ടി​​ല്ല.

Latest News

Corehub Up