x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം: തെ​രു​വു​നാ​ട​കം അ​വ​ത​രി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: November 11, 2026 05:44 AM IST | Updated: November 11, 2026 05:44 AM IST

എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​എ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മാ​ന​ന്ത​വാ​ടി:​യു​വ​ത​ല​മു​റ​യെ കാ​ർ​ന്നു​തി​ന്നു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് നോ​ർ​ബ​ർ​ടൈ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നേ​ഹ വെ​ൽ​ഫെ​യ​ർ സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ കോ​ഴി​ക്കോ​ട് റോ​ഡി​ൽ തെ​രു​വു​നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ​യും എ​ക്സൈ​സ്, പൊ​ലി​സ് വ​കു​പ്പു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​എ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​ത​യെ അ​ധോ​ഗ​തി​യി​ലേ​ക്ക് ത​ള്ളാ​ൻ ഭീ​ക​ര​വാ​ദം പോ​ലെ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന ആ​യു​ധ​മാ​ണ് ല​ഹ​രി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ അ​ദ്ദേ​ഹം ല​ഹ​രി വി​പ​ത്തി​നെ​തി​രാ​യ സ​ന്ദേ​ശ​പ്ര​ചാ​ര​ണ​ത്തി​ന് രം​ഗ​ത്തി​റ​ങ്ങി​യ അ​മ്മ​മാ​രെ അ​ഭി​ന​ന്ദി​ച്ചു. സ്നേ​ഹ വെ​ൽ​ഫെ​യ​ർ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ.​അ​നീ​ഷ് ക​രി​മാ​ലൂ​ർ, സോ​ഷ്യ​ൽ വ​ർ​ക്ക​ർ ജോ​ബി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ര​വ​ധി​യാ​ളു​ക​ൾ തെ​രു​വു​നാ​ട​കം ആ​ദ്യ​ന്തം ക​ണ്ടു.

Tags : Street play performed Nattuvishesham Districtnews

Recent News

Corehub Up