x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ള്ള​ൻ​കൊ​ല്ലി​യി​ൽ വ​നി​താ സം​ഗ​മം ന​ട​ത്തി

വെബ് ഡെസ്ക്
Published: November 11, 2026 05:51 AM IST | Updated: November 11, 2026 05:51 AM IST

വ​നി​താ സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ള്ള​ൻ​കൊ​ല്ലി​യി​ൽ ന​ട​ന്ന റാ​ലി.

പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ’ഒ​രു​മ​യോ​ടെ മു​ന്നേ​റാം, സ​മൂ​ഹ​ത്തി​നാ​യി’ എ​ന്ന സ​ന്ദേ​ശ​വു​മാ​യി വ​നി​താ സം​ഗ​മം(​പെ​ണ്‍​മ-2026)​സം​ഘ​ടി​പ്പി​ച്ചു. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​നു ക​ച്ചി​റ​യി​ൽ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ഗി​രി​ജ കൃ​ഷ്ണ​ൻ, വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, മു​നീ​ർ ആ​ച്ചി​ക്കു​ള​ത്ത്, ഷൈ​നി സ​ണ്ണി, മി​നി മാ​പ്പ​നാ​ത്ത്, പി.​എ. പ്ര​കാ​ശ​ൻ, ജോ​സ് ക​ണ്ടം​തു​രു​ത്തി​യി​ൽ, പി.​കെ. രാ​ജ​ൻ, ലി​ബി​ൻ ദി​ലീ​പ്, അ​നീ​ഷ ബെ​ന്നി, റി​ൻ​സി വ​ർ​ഗീ​സ്, സ​ണ്ണി ജോ​സ​ഫ്, സു​മ മാ​ധ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ള്ള​ൻ​കൊ​ല്ലി ടൗ​ണി​ൽ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​ലി ന​ട​ത്തി. ക​ലാ​മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി.

Tags : Mullankolli Nattuvishesham Districtnews

Recent News

Corehub Up