x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​സി​ന​ഗു​ഡി​യി​ൽ ക​ർ​ഷ​ക സം​ഘം ധ​ർ​ണ ന​ട​ത്തി

വെബ് ഡെസ്ക്
Published: November 11, 2026 05:56 AM IST | Updated: November 11, 2026 05:56 AM IST

ധ​ർ​ണ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​ല്ലി ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട് ക​ർ​ഷ​ക സം​ഘം നീ​ല​ഗി​രി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​സി​ന​ഗു​ഡി​യി​ൽ മു​തു​മ​ല ക​ടു​വാ സം​ര​ക്ഷ​ണ കേ​ന്ദ്രം ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സി​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. ഊ​ട്ടി-​ക​ല്ല​ട്ടി റോ​ഡ് തു​റ​ന്നു​കൊ​ടു​ക്കു​ക, റോ​ഡു​ക​ളി​ൽ വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് സ്ഥാ​പി​ച്ച ചെ​ക്പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്യു​ക, റി​സോ​ർ​ട്ടു​ക​ൾ​ക്ക് നി​യ​മ​വി​ധേ​യ​മാ​യി പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കു​ക, വ​നാ​തി​ർ​ത്തി​ക​ളി​ൽ കി​ട​ങ്ങും സോ​ളാ​ർ വേ​ലി​ക​ളും നി​ർ​മി​ക്കു​ക, വ​നാ​വ​കാ​ശ നി​യ​മം പൂ​ർ​ണ​തോ​തി​ൽ ന​ട​പ്പാ​ക്കു​ക, ക​ന്നു​കാ​ലി​ക​ളെ വ​ന​ത്തി​ൽ മേ​യാ​ൻ വി​ടു​ന്ന​തി​ന് ബാ​ധ​ക​മാ​ക്കി​യ നി​രോ​ധ​നം പി​ൻ​വ​ലി​ക്കു​ക, മ​സി​ന​ഗു​ഡി മേ​ഖ​ല​യി​ലെ സ​വാ​രി വാ​ഹ​ന ഡ്രൈ​വ​ർ​മാ​രെ സം​ര​ക്ഷി​ക്കു​ക, ജ​ന​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന മാ​ർ​ഗ​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തു​ന്ന നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​ല്ലി ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​യോ​ഹ​ന്നാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ. ഭാ​സ്ക​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ക​ർ​ഷ​ക​സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ. കു​ഞ്ഞി​മു​ഹ​മ്മ​ദ്, ക​ർ​ഷ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​സു​ദ​ർ​ശ​ൻ, എ​ഡി​എം​കെ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി മൊ​യ്തീ​ൻ, വ്യാ​പാ​രി സം​ഘം പ്ര​സി​ഡ​ന്‍റ് ന​സീ​ർ, ക​ർ​ഷ​ക സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ. മ​ണി, വ​ർ​ഗീ​സ്, വി​മ​ൽ, ന​ര​സിം​ഹം, എം.​ആ​ർ. സു​രേ​ഷ്, എ.​വി. ജോ​സ്, ഡി.​ജി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ദി​വാ​സി-​പി​ന്നാ​ക്ക സ​മു​ദാ​യ മ​ന്ത്രി വ​ണ്ണി​യ​ര​സ് സ​മ​ര​പ്പ​ന്ത​ലി​ല​ത്തി നി​വേ​ദ​നം സ്വീ​ക​രി​ച്ചു. മെ​മ്മോ​റാ​ണ്ടം സ്വീ​ക​രി​ച്ചു. ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ചെ​ന്നൈ​യി​ൽ വ​നം മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​തി​ന് ക​ർ​ഷ​ക സം​ഘം നേ​താ​ക്ക​ൾ​ക്ക് സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. മ​സി​ന​ഗു​ഡി പ​ഞ്ചാ​യ​ത്തി​ൽ 10,000 ഓ​ളം ആ​ളു​ക​ൾ ക​ന്നു​കാ​ലി​ക​ളെ വ​ള​ർ​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​വ​രാ​ണ്.
ഇ​തി​ൽ 50 ശ​ത​മാ​നം പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ്. ക​ല്ല​ട്ടി റോ​ഡ് അ​ട​ച്ച​തും വ​നം​വ​കു​പ്പി​ന്‍റെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും സ്വ​കാ​ര്യ വാ​ഹ​ന ഉ​ട​മ​ക​ളു​ടെ​യും ഡ്രൈ​വ​ർ​മാ​രു​ടെ ദൈ​നം​ദി​ന വ​രു​മാ​ന​ത്തെ ബാ​ധി​ച്ചു. വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ക​ർ​ഷ​ക സം​ഘം നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Tags : Farmers group Nattuvishesham Districtnews

Recent News

Corehub Up