x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഖി​ല ലോ​ക പ്രാ​ർ​ഥ​നാ വാ​രാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി


Published: November 11, 2026 05:47 AM IST | Updated: November 11, 2026 05:47 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വൈ​എം​സി​എ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി​എ​സ്ഐ ദേ​വാ​ല​യ​ത്തി​ൽ അ​ഖി​ല ലോ​ക പ്രാ​ർ​ഥ​നാ വാ​രാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി. എ​ക്യു​മെ​നി​ക്ക​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് ഫാ.​ഡോ. മ​ത്താ​യി അ​തി​രം​പു​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എം​സി​എ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​ഇ. ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​സാം പ്ര​കാ​ശ്, ഫാ.​പി.​ടി. ജോ​ർ​ജ്, രാ​ജ​ൻ തോ​മ​സ്, എം.​എ​ൻ. ജോ​ർ​ജ്, പ്ര​ഫ.​എ.​വി. ത​ര്യ​ത്, വി.​പി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ന്ന് സെ​ന്‍റ് മേ​രി​സ് യാ​ക്കോ​ബാ​യ സൂ​നോ​റോ ദേ​വാ​ല​യ​ത്തി​ലും നാ​ളെ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ലും വെ​ള്ളി​യാ​ഴ്ച പൂ​മ​ല ഹോ​ളി​ക്രോ​സ് ദേ​വാ​ല​യ​ത്തി​ലും ശ​നി​യാ​ഴ്ച സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര കാ​ത്ത​ലി​ക് ക​ത്തീ​ഡ്ര​ലി​ലും വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്രാ​ർ​ഥ​ന ഉ​ണ്ടാ​കും.

Tags : World Prayer Nattuvishesham Districtnews

Recent News

Corehub Up