Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Road

Wayanad

റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: നെ​ന്‍​മേ​നി പ​ഞ്ചാ​യ​ത്തി​ലെ അ​മ്പു​കു​ത്തി 24-ാം വാ​ര്‍​ഡി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച മ​ന്നാ​ത്ത് ഭ​ഗീ​ര​ഥ​ന്‍ റോ​ഡ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ര്‍​ഡ് മെം​ബ​ര്‍ യു.​കെ. പ്രേ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് നെ​ന്‍​മേ​നി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പോ​ള്‍​സ​ണ്‍, ഇ​ന്ത്യ​ന്‍ യൂ​ണി​യ​ന്‍ മു​സ്‌​ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മൊ​യ്തീ​ന്‍, ഷാ​ജി ചു​ള്ളി​യോ​ട്, പി. ​ഷെ​രീ​ഫ്, ഭ​ഗീ​ര​ഥ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എം​എ​ല്‍​എ​യു​ടെ ആ​സ്ഥി വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്നു അ​ഞ്ച് ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

Latest News

Corehub Up