മന്നാത്ത് ഭഗീരഥന് റോഡ് ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
സുല്‍ത്താന്‍ ബത്തേരി: നെന്മേനി പഞ്ചായത്തിലെ അമ്പുകുത്തി 24-ാം വാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച മന്നാത്ത് ഭഗീരഥന് റോഡ് ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെംബര്‍ യു.കെ. പ്രേമന് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നെന്മേനി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പോള്‍സണ്‍, ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി മൊയ്തീന്, ഷാജി ചുള്ളിയോട്, പി. ഷെരീഫ്, ഭഗീരഥന് എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ ആസ്ഥി വികസന ഫണ്ടില്‍നിന്നു അഞ്ച് ലക്ഷം രൂപ അനുവദിച്ചാണ് പണി പൂര്‍ത്തീകരിച്ചത്.
Tags : the road Nattuvishesham Districtnews