Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Stairs

Thrissur

കോ​ണി​പ്പ​ടി​യി​ൽ​നി​ന്ന് വീ​ണ് മ​രി​ച്ചു

ഗു​രു​വാ​യൂ​ർ: ബ്യൂ​ട്ടി​പാ​ർ​ല​റി​ലെ കോ​ണി​യി​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ വീ​ണ് ഫാ​ർ​മ​സി​സ്റ്റി​ന് ദാ​രു​ണാ​ന്ത്യം. ക​ണ്ടാ​ണ​ശേ​രി ജീ​വ മെ​ഡി​ക്ക​ൽ​സ് ഉ​ട​മ മ​റ്റം ആ​ളൂ​ർ​ക്കാ​ര​ൻ ലോ​റ​ൻ​സി​ന്‍റെ ഭാ​ര്യ റോ​സി(61)​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റോ​ടെ​യാ​ണ് സം​ഭ​വം.

തൈ​ക്കാ​ടു​ള്ള ബ്യൂ​ട്ടി​പാ​ർ​ല​റി​ൽ നി​ന്ന് കോ​ണി​പ്പ​ടി ഇ​റ​ങ്ങു​ന്ന​തി​നി​ടെ കാ​ൽ തെ​റ്റി വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ഗു​രു​വാ​യൂ​ർ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക്ക​ൾ.​ഡോ. ലിം​ന (ദു​ബാ​യ്), ഡോ. ​ലിം​സ​ൺ(​ബീ​ഹാ​ർ), ഡോ. ​ലി​നോ​യ്(​അ​മ​ല). മ​രു​മ​ക്ക​ൾ: ജി​ന്‍റോ, ഡോ.​നി​മ്മി, ഡോ. ​ജൂ​ബി.

Latest News

Corehub Up