Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Theft Of

Kollam

കാ​ര്‍​ഷി​ക വി​ള​ക​ള്‍ മോ​ഷ​ണം പോ​കു​ന്ന​തായി പ​രാതി

ചാ​ത്ത​ന്നൂ​ര്‍: ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ വി​ള​ക​ളു​ടെ മോ​ഷ​ണം പ​തി​വാ​കു​ന്നു.പ​ാരി​പ്പ​ള്ളി സ്റ്റേ​ഷ​ന്‍ അ​തി​ര്‍​ത്തി​യി​ലെ ചി​റ​ക്ക​ര, പ​ര​വൂ​ര്‍ സ്റ്റേ​ഷ​ന്‍ അ​തി​ര്‍​ത്തി​യി​ലെ പോ​ള​ച്ചി​റ, കു​ഴു​പ്പി​ല്‍, ഏ​ല ചാ​ത്ത​നൂ​ര്‍ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഉ​ളി​യ​നാ​ട,് ഏ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കി​ഴ​ങ്ങ് വ​ര്‍​ഗ​ങ്ങ​ള്‍, വാ​ഴ​ക്കു​ല എ​ന്നി​വ നി​ര​ന്ത​രം മോ​ഷ​ണം പോ​കു​ന്ന​താ​യി പ​രാ​തി.

പ​രാ​തി​യി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്നും പോ​ലീ​സ് പെ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് കൃ​ഷ്ണ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

മോ​ഷ​ണ​വും ല​ഹ​രി​ഉ​പ​യോ​ഗ​വും ത​ട​യു​ന്ന​തി​നാ​യി കേ​ര​ള​പോ​ലീ​സും ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ചേ​ര്‍​ന്നു ജ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ്ര​വ​ര്‍​ത്ത​നം ശ​ക്ത​മാ​ക്കും. ല​ഹ​രി ഉ​പ​യോ​ഗ​വും മോ​ഷ​ണ​വും ചി​റ​ക്ക​ര​പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്ന് തു​ട​ച്ചു നീ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up