Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thiruvanchoor

ഒബ്‌സർവേഷൻ ഹോമിലെ കുട്ടി മരിച്ചു

തി​രു​വ​ഞ്ചൂ​ർ: ഗ​വ​ൺ​മെ​ന്‍റ് ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ലെ ഒ​ബ്‌​സ​ർ​വേ​ഷ​ൻ ഹോ​മി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​ട്ടി മ​രി​ച്ചു. ഉ​ടു​മ്പ​ൻ​ചോ​ല സ്വ​ദേ​ശി സു​ന്ദ​ര​വി​ലാ​സം മ​ണി​ക​ണ്ഠ​ന്‍റെ മ​ക​ൻ ശ​ക്തി​കു​മാ​ർ (17) ആ​ണ് മ​രി​ച്ച​ത്.

സെ​പ്റ്റം​ബ​ർ 7നാ​ണ് ഉ​ടു​മ്പ​ൻ​ചോ​ല പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ കേ​സി​നെ​ത്തു​ട​ർ​ന്ന് ശ​ക്തി​കു​മാ​റി​നെ തി​രു​വ​ഞ്ചൂ​രി​ലെ ഒ​ബ്‌​സ​ർ​വേ​ഷ​ൻ ഹോ​മി​ൽ എ​ത്തി​ച്ച​ത്.

ജാ​മ്യ​ത്തി​ലെ​ടു​ക്കാ​ൻ ആ​രും ത​യാ​റാ​കാ​ത്ത​തി​ലു​ള്ള വി​ഷ​മ​മാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പൊ​ലിസ് പ​റ​ഞ്ഞു.

മു​റി​യി​ൽ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ക്കാ​ൻ ശ്ര​മി​ച്ച ശ​ക്തി​കു​മാ​റി​നെ ജീ​വ​ന​ക്കാ​ർ ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​മ്മ: പാ​ണ്ടി​ശ്വ​രി. സ​ഹോ​ദ​രി: കാ​വ്യ.

Kerala

ആര്‍.വി. തോമസ് പുരസ്‌കാരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സമ്മാനിച്ചു

പാ​ലാ: എ​ല്ലാ​വ​രെ​യും ഉ​ള്‍ക്കൊ​ള്ളു​ന്ന​താ​ണ് ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്ത​സ​ത്ത എ​ന്നും ഭ​ര​ണ​ഘ​ട​ന നി​ര്‍മാ​ണ സ​മി​തി​യി​ല്‍ ഇ​ത്ത​രം ചി​ന്ത​ക​ള്‍ ന​ല്‍കാ​ന്‍ ത​ക്ക വി​ധ​ത്തി​ലു​ള്ള സ്വാ​ത​ന്ത്ര്യസ​മ​ര സേ​നാ​നി​ക​ളാ​യ ആ​ര്‍.​വി. തോ​മ​സി​നെ​പ്പോ​ലു​ള്ള​വ​ര്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍.

പാ​ലാ നെ​ല്ലി​യാ​നി ല​യ​ണ്‍സ് ക്ല​ബ് ഹാ​ളി​ല്‍ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും നി​യ​മ​സ​ഭാ സ്പീ​ക്ക​റു​മാ​യി​രു​ന്ന ആ​ര്‍.വി. ​തോ​മ​സി​ന്‍റെ 71-ാം ച​ര​മ​വാ​ര്‍ഷി​ക അ​നു​സ്മ​ര​ണ​ത്തി​ല്‍ ആ​ര്‍.​വി. തോ​മ​സ് പു​ര​സ്‌​കാ​രം തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ​യ്ക്ക് സ​മ്മാ​നി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താവ്.

ആ​ര്‍.​വി. തോ​മ​സ് സ്മാ​ര​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ. ​സി​റി​യ​ക് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജെ. ജോ​സ​ഫ് എം​എ​ല്‍എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍എ സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തി. പാ​ലാ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ ദി​യാ ബി​നു പു​ളി​ക്ക​ക്ക​ണ്ട​ത്തെ ച​ട​ങ്ങി​ല്‍ മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍എ ആ​ദ​രി​ച്ചു. തോ​മ​സ് ആ​ര്‍.​വി. ജോ​സ്, ഡോ. ​സാ​ബു ഡി. ​മാ​ത്യു, പ്ര​ഫ. ആ​നി ജോ​യി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ഡിജിറ്റൽ തട്ടിപ്പിനു ശ്രമം: തിരുവഞ്ചൂർ രാധാകൃഷ്ണൻ പരാതി നൽകി

കോ​​ട്ട​​യം: തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ​​യെ മും​​ബൈ പോ​​ലീ​​സാ​​ണെ​​ന്നു പ​​റ​​ഞ്ഞ് ത​​ട്ടി​​പ്പ് ന​​ട​​ത്താ​​ന്‍ ശ്ര​​മം.

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞാ​​ണ് സം​​ഭ​​വം. ത​​ട്ടി​​പ്പ് ശ്ര​​മ​​മാ​​ണെ​​ന്ന് ബോ​​ധ്യ​​മാ​​യ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ ഉ​​ട​​ന്‍ ത​​ന്നെ ഫോ​​ണ്‍ ബ​​ന്ധം വിഛേ​​ദി​​ച്ച് ഡി​​ജി​​പി​​ക്കു പ​​രാ​​തി ന​​ല്‍​കി. ത​​ന്‍റെ പേ​​രി​​ല്‍ പു​​തി​​യ മൊ​​ബൈ​​ല്‍ ഫോ​​ണ്‍ ക​​ണ​​ക്‌​ഷ​​ന്‍ എ​​ടു​​ത്തി​​ട്ടു​​ണ്ടെ​​ന്നും അ​​തി​​ന്‍റെ വി​​വ​​ര​​ങ്ങ​​ള്‍ ഹാ​​ജ​​രാ​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് ത​​ട്ടി​​പ്പ് ന​​ട​​ത്താ​​ന്‍ ശ്ര​​മി​​ച്ച​​തെ​​ന്ന് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ പ​​റ​​ഞ്ഞു.

Latest News

Corehub Up