Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thrithala

തൃ​ത്താ​ല​യി​ൽ അ​ടി​പതറി എം.​ബി. രാ​ജേ​ഷ്

പാ​​​​ല​​​​ക്കാ​​​​ട്: ഭ​​​​ര​​​​ണ​​​​വി​​​​രു​​​​ദ്ധ​​​​ത​​​​രം​​​​ഗ​​​​ത്തി​​​​ൽ അ​​​​ടി​​​​തെ​​​​റ്റി ക​​​​ഴി​​​​ഞ്ഞ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലെ പ്ര​​​​മു​​​​ഖ​​​​നാ​​​​യ എം.​​​​ബി. രാ​​​​ജേ​​​​ഷും. തൃ​​​​ത്താ​​​​ല​​​​യി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ യു​​​​വ​​​​നേ​​​​താ​​​​വ് വി.​​​​ടി. ബ​​​​ൽ​​​​റാ​​​​മി​​​​നോ​​​​ട് 8385 വോ​​​​ട്ടി​​​​നാ​​​​ണ് രാ​​​​ജേ​​​​ഷ് മു​​​​ട്ടു​​​​കു​​​​ത്തി​​​​യ​​​​ത്. 2021 ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വി.​​​​ടി. ബ​​​​ൽ​​​​റാ​​​​മി​​​​നെ 3173 വോ​​​​ട്ടി​​​​നു രാ​​​​ജേ​​​​ഷ് വീ​​​​ഴ്ത്തി​​​​യി​​​​രു​​​​ന്നു.

മ​​​​ന്ത്രി​​​​യാ​​​​യ​​​​ശേ​​​​ഷം രാ​​​​ജേ​​​​ഷ് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ വ​​​​ലി​​​​യ വി​​​​ക​​​​സ​​​​ന​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും യു​​​​ഡി​​​​എ​​​​ഫ് ത​​​​രം​​​​ഗ​​​​ത്തെ മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ അ​​​​തു പ​​​​ര്യാ​​​​പ്ത​​​​മാ​​​​യി​​​​ല്ല. അ​​​​തേ​​​​സ​​​​മ​​​​യം, 2021ലെ ​​​​പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​വും മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ത​​​​ന്പ​​​​ടി​​​​ച്ചു​​​​പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച ബ​​​​ൽ​​​​റാ​​​​മി​​​​ന് ഈ ​​​​വി​​​​ജ​​​​യം രാ​​​​ഷ്‌​​ട്രീ​​​​യ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ലെ പൊ​​​​ൻ​​​​തി​​​​ള​​​​ക്ക​​​​മാ​​​​യി. വി​​​​ജ​​​​യം ഉ​​​​റ​​​​പ്പി​​​​ച്ച​​​​ശേ​​​​ഷം ‘ഇ​​​​തു തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വാ​​​​ണ്. ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ന​​​​ന്ദി’ എ​​​​ന്നു ബ​​​​ൽ​​​​റാം ഫേ​​​​സ്ബു​​​​ക്കി​​​​ൽ കു​​​​റി​​​​ച്ചു.

76,427 വോ​​​​ട്ടാ​​​​ണ് വി.​​​​ടി. ബ​​​​ൽ​​​​റാം ഇ​​​​ക്കു​​​​റി നേ​​​​ടി​​​​യ​​​​ത്. 68,042 വോ​​​​ട്ട് എം.​​​​ബി. രാ​​​​ജേ​​​​ഷി​​​​നും. ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി വി. ​​​​ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ൻ​​​​മാ​​​​സ്റ്റ​​​​ർ 15,051 വോ​​​​ട്ട് നേ​​​​ടി. 2021ൽ ​​​​രാ​​​​ജേ​​​​ഷി​​​​നു ല​​​​ഭി​​​​ച്ച​​​​ത് 69,814 വോ​​​​ട്ടാ​​​​ണ്. വി.​​​​ടി. ബ​​​​ൽ​​​​റാം - 66,798, ബി​​​​ജെ​​​​പി - 12,851.

ക​​​​ഴി​​​​ഞ്ഞ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലെ ത​​​​ദ്ദേ​​​​ശ​​​​സ്വ​​​​യം​​​​ഭ​​​​ര​​​​ണ​​​​മ​​​​ന്ത്രി എ​​​​ന്ന നി​​​​ല​​​​യി​​​​ൽ മി​​​​ക​​​​ച്ച പ്ര​​​​വ​​​​ർ​​​​ത്ത​​​​നം കാ​​​​ഴ്ച​​​​വ​​​​ച്ച എം.​​​​ബി. രാ​​​​ജേ​​​​ഷി​​​​ന് എ​​​​ക്സൈ​​​​സ് വ​​​​കു​​​​പ്പ് കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ൽ പ​​​​റ്റി​​​​യ വീ​​​​ഴ്ച​​​​ക​​​​ൾ വ​​​​ലി​​​​യ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ട​​​​യാ​​​​ക്കി​​​​യി​​​​രു​​​​ന്നു. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മ​​​​ദ്യ​​​​ന​​​​യം പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​ക്കി​​​​യ അ​​​​വ​​​​മ​​​​തി​​​​പ്പ് രാ​​​​ജേ​​​​ഷി​​​​നു വി​​​​ന​​​​യാ​​​​യി.

എ​​​​ല​​​​പ്പു​​​​ള്ളി ബ്രൂ​​​​വ​​​​റി, മേ​​​​നോ​​​​ൻ​​​​പാ​​​​റ മ​​​​ദ്യ​​​​നി​​​​ർ​​​​മാ​​​​ണ​​​​ഫാ​​​​ക്ട​​​​റി, മ​​​​ദ്യ​​​​ത്തി​​​​നു പേ​​​​രി​​​​ട​​​​ൽ വി​​​​വാ​​​​ദ​​​​ങ്ങ​​​​ളും അ​​​​വ​​​​യെ ന്യാ​​​​യീ​​​​ക​​​​രി​​​​ക്കാ​​​​ൻ രാ​​​​ജേ​​​​ഷ് ന​​​​ട​​​​ത്തി​​​​യ ശ്ര​​​​മ​​​​ങ്ങ​​​​ളും ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു സ്വീ​​​​കാ​​​​ര്യ​​​​മാ​​​​യി​​​​ല്ല. എം​​​​പി, എം​​​​എ​​​​ൽ​​​​എ, നി​​​​യ​​​​മ​​​​സ​​​​ഭാ സ്പീ​​​​ക്ക​​​​ർ, മ​​​​ന്ത്രി എ​​​​ന്നീ നി​​​​ല​​​​ക​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ മു​​​​ൻ​​​​നി​​​​ര​​​​യി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്നു​​​​വ​​​​ന്ന എം.​​​​ബി. രാ​​​​ജേ​​​​ഷി​​​​ന് ഈ ​​​​പ​​​​രാ​​​​ജ​​​​യം വ​​​​ൻ​​​​തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണ്.

അ​​​​തേ​​​​സ​​​​മ​​​​യം, ത​​​​ത്കാ​​​​ല​​​​തി​​​​രി​​​​ച്ച​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്നു പാ​​​​ഠം ഉ​​​​ൾ​​​​ക്കൊ​​​​ണ്ടു പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച കോ​​​​ണ്‍​ഗ്ര​​​​സി​​​​ലെ തീ​​​​പ്പൊ​​​​രി​​​​നേ​​​​താ​​​​വ് വി.​​​​ടി. ബ​​​​ൽ​​​​റാ​​​​മി​​​​നു പൊ​​​​രു​​​​തി​​​​നേ​​​​ടി​​​​യ വി​​​​ജ​​​​യം വ​​​​ലി​​​​യ അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​യി.

Kerala

പാ​ല​ക്കാ​ടും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​തി​ഷേ​ധം; പ്ര​വ​ർ​ത്ത​ക​ർ ഒ​റ്റ​യ്ക്കാ​ക്കി മു​ങ്ങി​യ​താ​യി ആ​രോ​പ​ണം

പാ​ല​ക്കാ​ട്: സ്ഥാ​നാ​ർ​ഥി​യെ പ്ര​വ​ർ​ത്ത​ക​ർ ഒ​റ്റ​യ്ക്കാ​ക്കി മു​ങ്ങി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ. പാ​ല​ക്കാ​ട് തൃ​ത്താ​ല പ​ഞ്ചാ​യ​ത്തി​ലെ 14ാം വാ​ർ​ഡി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. 

ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം കോ​ട്ട​യം അ​തി​ര​മ്പു​ഴ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും സ​മാ​ന സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ആ​റാം​വാ​ർ​ഡി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ജ​ന​ജ​മ്മ ഡി. ​ദാ​മോ​ദ​ര​നാ​ണ് പാ​ർ​ട്ടി​ക്കെ​തി​രെ പോ​ളിം​ഗ് ബൂ​ത്തി​ന് സ​മീ​പം നി​ൽ​പ്പു​സ​മ​രം ന​ട​ത്തി​യ​ത്.

വോ​ട്ട​ർ​മാ​ർ​ക്ക് കൊ​ടു​ക്കാ​നു​ള്ള വോ​ട്ടേ​ഴ്സ് സ്ലി​പ്പ് പോ​ലും ജ​ന​ജ​മ്മ​യു​ടെ പ​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഒ​ടു​വി​ൽ സ്വ​ന്തം സ്ലി​പ്പു​പോ​ലും എ​തി​ർ​സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നാ​ണ് ജ​ന​ജ​മ്മ വാ​ങ്ങി​യ​ത്.

അ​തേ​സ​മ​യം ത​ന്‍റെ ബൂ​ത്തി​ലി​രി​ക്കാ​ൻ ആ​രു​മി​ല്ലെ​ന്ന് വി​ചാ​രി​ച്ചാ​ണ് ഫോ​ട്ടോ എ​ടു​ത്ത​തെ​ന്നും പി​ന്നീ​ടാ​ണ് ആ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ന്ന് മ​ന​സി​ലാ​യ​തെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ൻ പ്ര​തി​ക​രി​ച്ചു.

Latest News

Corehub Up