Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Throwing

യു​വ​തി​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി പ​ട​ക്കം എ​റി​ഞ്ഞു; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: യു​വ​തി​യു​ടെ വീ​ട്ടു​മു​റ്റ​ത്തേ​യ്ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി പ​ട​ക്കം എ​റി​ഞ്ഞ കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ഒ​ബി​സി മോ​ർ​ച്ച സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​ളി​ക്കു​ളം സ്വ​ദേ​ശി ഭ​ഗീ​ഷ് പൂ​രാ​ട​നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ ത​മ്പാ​ൻ ക​ട​വ് സ്വ​ദേ​ശി ശ്രീ​ജി​ത്തും ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ത​ളി​ക്കു​ളം ന​മ്പി​ക്ക​ട​വ് ബീ​ച്ച് സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് പ​ട​ക്ക​മ​റി​യു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ​യും ഭ​ർ​ത്താ​വി​നെ​യും പ്ര​തി​ക​ൾ അ​സ​ഭ്യം പ​റ​യു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു.

Latest News

Corehub Up