പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാം സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ / സപ്ലിമെന്ററി ) മേയ് 2026 , അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ബിരുദം (എഫ്വൈയു ജിപി -2024 അഡ്മിഷൻ റെഗുലർ ആൻഡ് 2020 -2023 അഡ്മിഷൻ സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2026 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
തീയതി നീട്ടി
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2026) പരീക്ഷ കൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുവാനുള്ള അവസാന തീയതി10.05.2026 വരെ നീട്ടി
പരീക്ഷാ തീയതി പുനഃക്രമീകരിച്ചു
മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാം സെമസ്റ്റർ എൽഎൽബി (റെഗുലർ/ സപ്ലിമെന്ററി ) മേയ് -2026 പരീക്ഷകൾ 15.05.2026 ന് ആരംഭിക്കുന്ന വിധം പുനക്രമീകരിച്ചു.