x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടിവിയിൽ പരസ്യത്തി‌ന്‍റെ സമയം കൂടും

സ്വ​ന്തം ലേ​ഖ​ക​ൻ
Published: September 11, 2026 12:54 AM IST | Updated: September 11, 2026 12:54 AM IST

കേ​ന്ദ്ര വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ൽ പ​രി​പാ​ടി​ക്കി​ടെ​യു​ള്ള പ​ര​സ്യ​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്ന സ​മ​യ​പ​രി​ധി നീ​ക്കം​ചെ​യ്തു. ഒ​രു പ​രി​പാ​ടി​ക്കി​ടെ മ​ണി​ക്കൂ​റി​ൽ 12 മി​നി​റ്റ് മാ​ത്രം പ​ര​സ്യ​മെ​ന്ന പ‍രി​ധി​യാ​ണ് കേ​ന്ദ്ര വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം പി​ൻ​വ​ലി​ച്ച​ത്.

വ​രി​ക്കാ​ർ ന​ൽ​കു​ന്ന പ​ണ​ത്തി​നു മി​ക​ച്ച സേ​വ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് കേ​ന്ദ്രം പ​ര​സ്യ​ങ്ങ​ൾ​ക്കു​ള്ള സ​മ​യ​ത്തി​ൽ പ​രി​ധി വ​ച്ചി​രു​ന്ന​ത്.

എ​ങ്കി​ലും ടെ​ലി​വി​ഷ​ൻ പ്ര​ക്ഷേ​പ​ണ മേ​ഖ​ല​യി​ലെ ഗ​ണ്യ​മാ​യ മാ​റ്റ​ങ്ങ​ൾ, വ​ർ​ധി​ച്ച മ​ത്സ​രം, ഉ​പ​ഭോ​ക്തൃ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് ന്യാ​യ​മാ​യ മ​ത്സ​രം സാ​ധ്യ​മാ​ക്കു​ന്ന​തി​നും ടെ​ലി​വി​ഷ​ൻ പ്ര​ക്ഷേ​പ​ണ മേ​ഖ​ല​യി​ൽ ഈ​സ് ഓ​ഫ് ഡൂ​യിം​ഗ് ബി​സി​ന​സും ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​ധി നീ​ക്കം ചെ​യ്ത​തെ​ന്നു മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Tags : Advertising Time TV Increase MinistryofInformation&Broadcasting Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up