Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Time

ടൈം ​ടേ​ബി​ൾ

 പാ​ല​യാ​ട് സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി (റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി ) മേ​യ് 2026 , അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദം (എ​ഫ്‌​വൈ​യു ജി​പി -2024 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ ആ​ൻ​ഡ് 2020 -2023 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി /ഇം​പ്രൂ​വ്മെ​ന്‍റ് ) ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ളു​ടെ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

തീ​യ​തി നീ​ട്ടി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (ഏ​പ്രി​ൽ 2026) പ​രീ​ക്ഷ ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് സ​മ​ർ​പ്പി​ക്കു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി10.05.2026 വ​രെ നീ​ട്ടി

പ​രീ​ക്ഷാ തീ​യ​തി പു​നഃക്ര​മീ​ക​രി​ച്ചു

മ​ഞ്ചേ​ശ്വ​രം സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി ) മേ​യ് -2026 പ​രീ​ക്ഷ​ക​ൾ 15.05.2026 ന് ​ആ​രം​ഭി​ക്കു​ന്ന വി​ധം പു​ന​ക്ര​മീ​ക​രി​ച്ചു.

 

 

Latest News

Corehub Up