x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​മ്മു കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള വി​വാ​ഹി​ത​നാ​യി

വെബ് ഡെസ്ക്
Published: October 31, 2026 06:24 PM IST | Updated: October 31, 2026 06:24 PM IST

ഒ​മ​ർ അ​ബ്ദു​ള്ള​യും നി​ധി റ​സ്ദാ​നും

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക നി​ധി റ​സ്ദാ​നും വി​വാ​ഹി​ത​രാ​യി. ശ​നി​യാ​ഴ്ച സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും വി​വാ​ഹ​വാ​ർ​ത്ത പ​ങ്കു​വെ​ച്ച​ത്. 56കാ​ര​നാ​യ ഒ​മ​ർ അ​ബ്ദു​ള്ള വി​വാ​ഹ​ചി​ത്ര​ങ്ങ​ൾ എ​ക്സി​ൽ പ​ങ്കു​വെ​ച്ച് ഒ​രു പു​തി​യ യാ​ത്ര ആ​രം​ഭി​ച്ചു എ​ന്ന കു​റി​പ്പും ന​ൽ​കി.

ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഒ​മ​ർ അ​ബ്ദു​ള്ള​യു​ടെ ആ​ദ്യ വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യി​രു​ന്നു. ഈ ​ബ​ന്ധ​ത്തി​ൽ ര​ണ്ട് ആ​ൺ​മ​ക്ക​ളു​ണ്ട്. 1994ൽ ​വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും 2009 മു​ത​ൽ വേ​ർ​പി​രി​ഞ്ഞാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഒ​മ​ർ കാ​ഷ്മീ​രി​ൽ തു​ട​ർ​ന്ന​പ്പോ​ൾ ഭാ​ര്യ​യും മ​ക്ക​ളും ഡ​ൽ​ഹി​യി​ലാ​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് സു​പ്രീം കോ​ട​തി ഇ​വ​ർ​ക്ക് വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ച്ച​ത്. പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ വി​വാ​ഹ​മോ​ച​നം നേ​ടാ​ൻ ഇ​രു​വ​രും ധാ​ര​ണ​യി​ലെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി.

Tags : OmarAbdullahWedding OmarAbdullah NidhiRazdan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up