Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Timings

ക​ർ​ക്ക​ട​ക​വാ​വ്: കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് സ​മ​യം ദീ​ർ​ഘി​പ്പി​ച്ചു

കൊ​ച്ചി: ക​ർ​ക്ക​ട​ക​വാ​വ് പ്ര​മാ​ണി​ച്ച് ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് എ​ത്തു​ന്ന​വ​ർ​ക്ക് യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​ന് കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് സ​മ​യം ദീ​ർ​ഘി​പ്പി​ച്ചു. ഓ​ഗ​സ്‌​റ്റ് 11 ചൊ​വ്വാ​ഴ്‌​ച തൃ​പ്പൂ​ണി​ത്തു​റ​യി​ൽ നി​ന്നും ആ​ലു​വ​യി​ലേ​ക്ക് രാ​ത്രി 11.15 നും 11.30 ​നും സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടാ​തെ ഓ​ഗ​സ്റ്റ് 12 ബു​ധ​നാ​ഴ്‌​ച ആ​ലു​വ​യി​ൽ നി​ന്നും പു​ല​ർ​ച്ചെ അ​ഞ്ചി​നും അ​ഞ്ച​ര​യ്ക്കും തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​യ്ക്ക് സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് കൊ​ച്ചി മെ​ട്രോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up