Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Title At The Science Fair

Pathanamthitta

ശാ​സ്ത്ര​മേ​ള​യി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗം കി​രീ​ടം നേ​താ​ജി​ക്ക്

പ​ത്ത​നം​തി​ട്ട: റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 40 പോ​യി​ന്‍റ് നേ​ടി പ്ര​മാ​ടം നേ​താ​ജി ഹൈ​സ്കൂ​ൾ ഓ​വ​റോ​ൾ ക​ര​സ്ഥ​മാ​ക്കി.
ഏ​ഞ്ച​ൽ ഏ​ബ്ര​ഹാം, നീ​ര​ജ് (ഇ​മ്പ്ര​വൈ​സ്ഡ് ഒ​ന്നാം സ്ഥാ​നം), ആ​രു​ഷ് കാ​ർ​ത്തി (ഇ​ൻ​വി​സ്റ്റി​ഗേ​റ്റ​റി പ്രൊ​ജ​ക്‌ട് ര​ണ്ടാം സ്ഥാ​നം), അ​ൻ​ഷ് ന​വീ​ൻ, ആ​ർ. ഗോ​കു​ൽ (വ​ർ​ക്കിം​ഗ് മോ​ഡ​ൽ മൂ​ന്നാം സ്ഥാ​നം), അ​ലീ​ന അ​നി​ൽ, ദ​യാ ദാ​സ് (സ്റ്റി​ൽ മോ​ഡ​ൽ നാ​ലാം സ്ഥാ​നം) എ​ന്നി​വ ക​ര​സ്ഥ​മാ​ക്കി​യാ​ണ് ഓ​വ​റോ​ൾ നി​ല​നി​ർ​ത്തി​യ​ത് .
19നു ​പാ​ല​ക്കാ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന ശാ​സ്ത്ര​മേ​ള​യി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​നം ല​ഭി​ച്ച കു​ട്ടി​ക​ൾ മ​ത്സ​രി​ക്കു​മെ​ന്ന് ഹെ​ഡ്മി​സ്ട്ര​സ് എ. ​ല​ത അ​റി​യി​ച്ചു.

Latest News

Corehub Up