Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Toddy

പൂ​ട്ടി​യ ക​ള്ളു​ഷാ​പ്പു​ക​ൾ തു​റ​ക്കാ​ൻ സാ​ധ്യ​ത; എ​ക്സൈ​സ് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പൂ​ട്ടി​യ ക​ള്ളു​ഷാ​പ്പു​ക​ൾ തു​റ​ക്കാ​ൻ സാ​ധ്യ​ത. പൂ​ട്ടി​യ ക​ള്ളു​ഷാ​പ്പു​ക​ൾ തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് എ​ക്സൈ​സ് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തും. സം​സ്ഥാ​ന​ത്ത് 1,460 ക​ള്ള് ഷാ​പ്പു​ക​ളാ​ണ് ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പൂ​ട്ടി​യ​ത്.

പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ മേ​ഖ​ല​യാ​യ ക​ള്ള് വ്യ​വ​സാ​യം വ​ൻ പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ൾ സ​ർ​ക്കാ​രി​ൽ നി​ന്ന് അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷി​യി​ലാ​ണ് ഷാ​പ്പ് ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും. 4,500 ലേ​റെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഉ​പ​ജീ​വ​നം ന​ഷ്ട​മാ​യ​ത്.

ബാ​റു​ക​ളു​ടെ​യും ബി​വ​റേ​ജു​ക​ളു​ടെ​യും എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ വി​ല്ല കു​റ​ഞ്ഞ് സാ​മ്പ​ത്തി​ക ന​ഷ്ട​ത്തി​ലാ​യ ഷാ​പ്പു​ക​ളാ​ണ് പൂ​ട്ടി​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ഉ​യ​ർ​ന്ന വാ​ട​ക മു​ത​ൽ പ്രാ​ദേ​ശി​ക​മാ​യ എ​തി​ർ​പ്പു​ക​ൾ വ​രെ പ്ര​തി​സ​ന്ധി​ക​ളാ​ണ്.

 

Latest News

Corehub Up