Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tour Of Anikat

Pathanamthitta

ആ​നി​ക്കാ​ട്ട് പ​ര്യ​ട​നം ന​ട​ത്തി മാ​ത്യു ടി. ​തോ​മ​സ്

മ​ല്ല​പ്പ​ള്ളി: തി​രു​വ​ല്ല​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മാ​ത്യു ടി. ​തോ​മ​സി​ന്‍റെ പ​ര്യ​ട​നം ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ന്നു. പു​ളി​ക്കാ​മ​ല പ​താ​ലി​ല്‍​പ​ടി​യി​ല്‍ എ​ല്‍​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ അ​ല​ക്‌​സ് ക​ണ്ണ​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ണ്‍​സ് റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ബി​നു വ​ര്‍​ഗീ​സ്, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബാ​ബു പാ​ല​യ്ക്ക​ല്‍, ഐ​എ​സ്‌​ജെ​ഡി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഷാ​ഫി, എം ​രാ​ജ​ന്‍, ര​തീ​ഷ് പീ​റ്റ​ര്‍, ആ​ല്‍​ഫി​ന്‍ ഡാ​നി, പി. ​കെ. ബാ​ബു​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ആ​നി​ക്കാ​ട്, ക​വി​യൂ​ര്‍, കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ര്യ​ട​നം പൂ​ര്‍​ത്തീ​ക​രി​ച്ച് മു​ക്ക​ട ന​ഗ​റി​ല്‍ സ​മാ​പി​ച്ചു.

Latest News

Corehub Up