Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Towards Doctor

ഡോ​ക്ട​ർ​ക്ക് നേ​രെ ഡോ​ക്ട​റു​ടെ ലൈം​ഗി​കാ​തി​ക്ര​മം; ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: യു​വ​വ​നി​താ ഡോ​ക്ട​​ർ​ക്ക് നേ​രെ മ​റ്റൊ​രു ഡോ​ക്ട​റു​ടെ ലൈം​ഗി​കാ​തി​ക്ര​മം. നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം.

ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ ഡോ​ക്ട​ര്‍ വി​നു​വാ​ണ് യു​വ ഡോ​ക്ട​റെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. പീ​ഡ​നം ചെ​റു​ത്ത 25കാ​രി​യാ​യ പി.​ജി. വ​നി​താ ഡോ​ക്ട​ര്‍ ആ​ശു​പ​ത്രി​ക്ക് പു​റ​ത്തേ​ക്കോ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് മ​റ്റൊ​രു ഡോ​ക്ട​റു​ടെ സ​ഹാ​യ​ത്തോ​ടെ പൊ​ലി​സി​ൽ പ​രാ​തി ന​ല്‍​കി. ഡോ​ക്ട​ര്‍ വി​നു​വി​നെ​തി​രെ പൊ​ലി​സ് പി​ടി​കൂ​ടി​യി​ട്ടി​ല്ല.

അ​തേ​സ​മ​യം, ഡോ​ക്ട​റെ പി​ടി​കൂ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നെ​ടു​മ​ങ്ങാ​ട് പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.

 

Latest News

Corehub Up