Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traders Are Worried

Palakkad

പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തെ മോ​ഷ​ണ പ​ര​ന്പ​ര: നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ആ​ശ​ങ്ക​യി​ൽ

കൊ​ല്ല​ങ്കോ​ട്: ടൗ​ണി​ൽ വീ​ട്ടി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ലും ന​ട​ന്ന മോ​ഷ​ണ​ത്തി​ലും മോ​ഷ​ണ​ശ്ര​മ​ത്തി​ലും പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​രും , വ്യാ​പാ​രി​ക​ളും പ​രി​ഭ്രാ​ന്ത്രി​യി​ൽ. കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണ​മെ​ന്ന​താ​ണ് പ​രി​സ​ര​വാ​സി​ക​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കു​ന്ന​ത്.

കോ​മ​ള​വി​ലാ​സ് ല​ളി​ത​ഭ​വ​ൻ ഗോ​പാ​ല​കൃ​ഷ്‌​ണ​ന്‍റെ അ​ട​ച്ചി​ട്ട വീ​ട്ടി​ൽ​നി​ന്ന് ഒ​ന്ന​ര​ക്കി​ലോ വെ​ള്ളി​പ്പാ​ത്ര​ങ്ങ​ളും അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച 14,350 രൂ​പ​യു​മാ​ണ് ക​വ​ർ​ന്ന​ത്. ഇ​തി​നു സ​മീ​പ​ത്തെ ര​ണ്ടു വി​ടു​ക​ളി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്. പാ​ല​ക്കാ​ട്ടു​നി​ന്ന് ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​മെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. പോ​ലീ​സ് സി​സി ടി​വി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.

Latest News

Corehub Up