Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tragedy:

ഗുജറാത്ത് മദ്യദുരന്തം: മരണം 13 ആയി

ഭാ​​​​വ്ന​​​​ഗ​​​​ർ: ഗു​​​ജ​​​റാ​​​ത്തി​​​ലെ ഭാ​​​വ്ന​​​ഗ​​​ർ ജി​​​ല്ല​​​യി​​​ൽ വ്യാ​​​ജ മ​​​ദ്യം ക​​​ഴി​​​ച്ചു മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 13 ആ​​​യി. ചി​​​കി​​​ത്സ​​​യി​​​ലി​​​രു​​​ന്ന ര​​​ണ്ടു പേ​​​ർ ഇ​​​ന്ന​​​ലെ മ​​​രി​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ചി​​​രു​​​ന്നു. മൂ​​​ന്നു പേ​​​ർ ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ട്. മെ​​​ഥ​​​നോ​​​ൾ അ​​​ട​​​ങ്ങി​​​യ വ്യാ​​​ജ മ​​​ദ്യം ക​​​ഴി​​​ച്ച​​​ത് 67 പേ​​​രാ​​​യി​​​രു​​​ന്നു. മ​​​ദ്യ​​​നി​​​രോ​​​ധ​​​ന​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​മാ​​​ണു ഗു​​​ജ​​​റാ​​​ത്ത്.

Latest News

Corehub Up