Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trying To Kill

ഭ​ർ​ത്താ​വി​നെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച ഭാ​ര്യ​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ 

ന്യൂ​ഡ​ൽ​ഹി: ഭ​ർ​ത്താ​വി​നെ വീ​ട്ടി​ൽ​ക്ക​യ​റി കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഭാ​ര്യ​യും കാ​മു​ക​നാ​യ ജിം ​ട്രെ​യ്ന​റും അ​റ​സ്റ്റി​ൽ. സം​ഭ​വ​ത്തി​ൽ ഭാ​ര്യ പ്രി​യ ശ​ർ​മ, ജിം ​പ​രി​ശീ​ല​ക​നാ​യ പ്ര​താ​പ് സിം​ഗ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഡ​ൽ​ഹി വ​സു​ന്ധ​ര സെ​ക്ട​ർ-1​ൽ താ​മ​സി​ക്കു​ന്ന ഝാ​ൻ​സി സ്വ​ദേ​ശി ശ​ശാ​ങ്ക് കാ​ന്താ​രി​യ​യെ​യാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

ഒ​ക്ടോ​ബ​ർ 26ന് ​രാ​വി​ലെ​യാ​ണ് വ​സു​ന്ധ​ര ജാ​ഗ്രി​തി റെ​സി​ഡ​ന്‍റ് സൊ​സൈ​റ്റി​യി​ലെ വീ​ട്ടി​ൽ ക​യ​റി ശ​ശാ​ങ്കി​നെ പ്ര​താ​പ് സിം​ഗ് ആ​ക്ര​മി​ച്ച​ത്. പ്രി​യ​യും പ്ര​താ​പും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ ശ​ശാ​ങ്ക് എ​തി​ർ​ത്ത​തോ​ടെ ഇ​രു​വ​രും ചേ​ർ​ന്നാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നും പൊ​ലി​സ് പ​റ​ഞ്ഞു.

Latest News

Corehub Up