Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Under House

സോനം വാംഗ്ചുക്ക് വീട്ടുതടങ്കലില്‍

ശ്രീ​​​ന​​​ഗ​​​ര്‍:​​​ ല​​​ഡാ​​​ക്ക് ഹി​​​ല്‍ കൗ​​​ണ്‍സി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​തി​​​നു സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​ന്‍ സോ​​​നം വാ​​​ംഗ്ചു​​​ക്ക് ര​​​ണ്ടു​​​മാ​​​സം വീ​​​ട്ടു​​​ത​​​ട​​​ങ്ക​​ലി​​​ല്‍.

പൊ​​​തു​​​യോ​​​ഗ​​​ങ്ങളി​​​ലും ഘോ​​​ഷ​​​യാ​​​ത്ര​​​ക​​​ളി​​​ലും പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു വി​​​ല​​​ക്കു​​​മു​​​ണ്ട്.​​​ അ​​​ടു​​​ത്ത​​​മാ​​​സം നാ​​​ലി​​​നു ന​​​ട​​​ത്താ​​​ന്‍ നി​​​ശ്ച​​​യി​​​ച്ച തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ​​​തി​​​രേ ല​​​ഡാ​​​ക്കി​​​ലെ ഒ​​​രു വി​​​ഭാ​​​ഗം ന​​​ട​​​ത്തു​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​താ​​​ണ് ന​​​ട​​​പ​​​ടി​​​ക്കു കാ​​​ര​​​ണം.
പ്ര​​​തി​​​ഷേ​​​ധ​​​വേ​​​ദി​​​യി​​​ല്‍നി​​​ന്ന് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വാ​​​ംഗ്ചുക്കി​​​നെ നീ​​​ക്കം​​​ചെ​​​യ്തി​​​രു​​​ന്നു. ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നു പൊ​​ലി​​സ് ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യും ചെ​​യ്തി​​രു​​ന്നു.

Latest News

Corehub Up