Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Used In A Film.

Thrissur

നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി

എ​സ്എ​ൻ​പു​രം: ശ്രീ​നാ​രാ​യ​ണ​പു​രം ക​ട്ട​ൻ ബ​സാ​റി​ൽ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി.

പൊ​ലി​സ് പ​രി​ശോ​ധ​ന​യി​ൽ സി​നി​മാ​ചി​ത്രീ​ക​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന നോ​ട്ടു​ക​ളെ​ന്നാ​ണ് പ്രാ​ഥ​മി​ക​വി​വ​രം. ശ്രീ​നാ​രാ​യ​ണ​പു​രം ക​ട്ട​ൻ ബ​സാ​റി​ലെ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ ക​ള്ള​നോ​ട്ട് ഉ​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് റൂ​റ​ൽ സ്ക്വാ​ഡും മ​തി​ല​കം പൊ​ലി​സും സ്ഥ​ല​ത്തെ​ത്തി​യ​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ വാ​തി​ൽ തു​റ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 18 ഓ​ളം കാ​ർ​ഡ്ബോ​ർ​ഡ് പെ​ട്ടി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 500 രൂ​പ​യു​ടെ നോ​ട്ടു​കെ​ട്ടു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ക​ള്ള​നോ​ട്ടു​ക​ളാ​ണെ​ന്ന സം​ശ​യ​ത്തി​ൽ പൊ​ലി​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. എ​ന്നാ​ൽ ഇ​വ യ​ഥാ​ർ​ഥ ക​റ​ൻ​സി​യ​ല്ലെ​ന്നും സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന ഡ​മ്മി നോ​ട്ടു​ക​ളാ​ണെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് നോ​ട്ടു​ക​ൾ മ​തി​ല​കം പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​തേ​സ​മ​യം ഇ​ത്ര​യ​ധി​കം സി​നി​മാ നോ​ട്ടു​ക​ൾ എ​ന്തി​നാ​ണ് വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ സൂ​ക്ഷി​ച്ച​തെ​ന്നും ആ​രാ​ണ് ഇ​വ എ​ത്തി​ച്ച​തെ​ന്നും പൊ​ലി​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്.

Latest News

Corehub Up