Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ut Up Banners

ഭീ​ക​ര​രെ​ക്കു​റി​ച്ച് വി​വ​രം തേ​ടി ബാ​ന​ര്‍ സ്ഥാ​പി​ച്ച് സു​ര​ക്ഷാ ഏ​ജ​ന്‍​സി​ക​ള്‍

ശ്രീ​​​​ന​​​​ഗ​​​​ര്‍: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ല്‍ ശ്രീ​​​​ന​​​​ഗ​​​​റി​​​​ലെ പ്ര​​​​ധാ​​​​ന വ്യാ​​​​പാ​​​​ര​​​​കേ​​​​ന്ദ്ര​​​​മാ​​​​യ ലാ​​​​ല്‍​ചൗ​​​​ക്കി​​​​ല്‍ ഭീ​​​​ക​​​​ര​​​​രെ​​​​ക്കു​​​​റി​​​​ച്ച് വി​​​​വ​​​​രം തേ​​​​ടി​​​​യു​​​​ള്ള ബാ​​​​ന​​​​ര്‍ സ്ഥാ​​​​പി​​​​ച്ച് സു​​​​ര​​​​ക്ഷാ ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ള്‍.

ജൂ​​​​ലൈ​​​​യി​​​​ല്‍ അ​​​​ന​​​​ന്ത്‌​​​​നാ​​​​ഗി​​​​ല്‍ പൊ​​​​ലി​​​​സു​​​​കാ​​​​ര​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ല്‍ പ്ര​​​​തി​​​​യാ​​​​യ മു​​​​ഹ​​​​മ്മ​​​​ദ് ല​​​​ത്തീ​​​​ഫ് ഭ​​​​ട്ട് ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രെ​​​​ക്കു​​​​റി​​​​ച്ചാ​​​​ണ് വി​​​​വ​​​​രം തേ​​​​ടു​​​​ന്ന​​​​ത്. ബാ​​​​രാ​​​​മു​​​​ള്ള ജി​​​​ല്ല​​​​ക്കാ​​​​രാ​​​​യ ബി​​​​ലാ​​​​ല്‍ അ​​​​ഹ​​​​മ്മ​​​​ദ് മി​​​​ര്‍, മു​​​​ഹ​​​​മ്മ​​​​ദ് ഉ​​​​മ​​​​ര്‍ മി​​​​ര്‍, ആ​​​​ബി​​​​ദ് ഖ​​​​യൂം ലോ​​​​ണ്‍ എ​​​​ന്നി​​​​വ​​​​രാ​​​​ണ് മ​​​​റ്റു മൂ​​​​ന്ന് പേ​​​​ര്‍.

ഭീ​​​​ക​​​​ര​​​​രു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​മോ നീ​​​​ക്ക​​​​മോ സം​​​​ബ​​​​ന്ധി​​​​ച്ച് വി​​​​ശ്വ​​​​സ​​​​നീ​​​​യ​​​​മാ​​​​യ വി​​​​വ​​​​രം ന​​​​ല്‍​കു​​​​ന്ന​​​​വ​​​​രു​​​​ടെ വ്യ​​​​ക്തി​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ര​​​​ഹ​​​​സ്യ​​​​മാ​​​​യി സൂ​​​​ക്ഷി​​​​ക്കു​​​​മെ​​​​ന്നും അ​​​​ര്‍​ഹ​​​​മാ​​​​യ പാ​​​​രി​​​​തോ​​​​ഷി​​​​കം ന​​​​ല്‍​കു​​​​മെ​​​​ന്നും ബാ​​​​ന​​​​റി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up