Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vehicles Parked

Kasaragod

നീ​ലേ​ശ്വ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് ച​ങ്ങ​ല​പ്പൂ​ട്ട്

നീ​ലേ​ശ്വ​രം: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് അ​ന​ധി​കൃ​ത​മാ​യി നി​ർ​ത്തി​യി​ട്ട ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ആ​ർ​പി​എ​ഫ് ച​ങ്ങ​ല​യി​ട്ട് പൂ​ട്ടി. നി​യ​മ​പ്ര​കാ​ര​മു​ള്ള പി​ഴ​ ഈടാ​ക്കി മാ​ത്ര​മേ ഈ​ വാ​ഹ​ന​ങ്ങ​ൾ ഉ​ട​മ​ക​ൾ​ക്ക് തി​രി​കെ ന​ൽ​കു​ക​യു​ള്ളൂ.

റെ​യി​ൽ​വേ സ​റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രേ പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും ഫ​ല​മി​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് ക​ടു​ത്ത ന​ട​പ​ടി. രാ​ജാ റോ​ഡി​ലെ റെ​യി​ൽ​വേ മേ​ൽ​പാ​ലം മു​ത​ൽ സ്റ്റേ​ഷ​ന്‍റെ തൊ​ട്ട​ടു​ത്തു വ​രെ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് ആ​ർ​പി​എ​ഫ് ച​ങ്ങ​ല​പ്പൂ​ട്ടി​ട്ട​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വി​പു​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും അ​വി​ടെ പ​ണ​മ​ട​യ്ക്കാ​ൻ മ​ടി​ച്ച് പ​ല​രും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് തു​ട​രു​ക​യാ​യി​രു​ന്നു.

Latest News

Corehub Up