Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Victories

മു​ഖ്യ​മ​ന്ത്രി ചര്‍ച്ച നീ​ണ്ട​ത് വി​ജ​യ​ത്തി​ള​ക്കം കു​റ​ച്ചെ​ന്ന് സ​ണ്ണി ജോ​സ​ഫ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രിസ്ഥാ​​​ന​​​ത്തേ​​​ക്ക് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വി​​​നെ നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത് ഇ​​​ത്ര​​​യും നീ​​​ണ്ട​​​ത് യു​​​ഡി​​​എ​​​ഫി​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​ള​​​ക്കം കു​​​റ​​​ച്ചെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ്.

ഇ​​​ത് യു​​​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​തി​​​ച്ഛാ​​​യ​​​യ്ക്കു മ​​​ങ്ങ​​​ലേ​​​ൽ​​​പ്പിച്ചു. ഡ​​​ൽ​​​ഹി​​​യി​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ വൈ​​​കാ​​​തെ വെ​​​ള്ള​​​പ്പു​​​ക വ​​​രു​​​മെ​​​ന്നും മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്ക​​​വേ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Latest News

Corehub Up