തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തേക്ക് കോണ്ഗ്രസ് നേതാവിനെ നിശ്ചയിക്കുന്നത് ഇത്രയും നീണ്ടത് യുഡിഎഫിന്റെ വിജയത്തിളക്കം കുറച്ചെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
ഇത് യുഡിഎഫിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചു. ഡൽഹിയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ വൈകാതെ വെള്ളപ്പുക വരുമെന്നും മാധ്യമ പ്രവർത്തകരോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
Tags : Sunny Joseph victories Congress debate Chief Minister