തമിഴ്നാട്ടിലെ കൊളത്തൂരിൽനിന്നുള്ള എംഎൽഎ വി.എസ്.ബാബുവിന്റെ സംസ്കാരം ചെന്നൈ തിരുവികാനഗർ ശ്മശാനത്തിൽ നടത്തി.
അന്ത്യയാത്രാവേളയിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉൾപ്പടെ പ്രമുഖർ പങ്കെടുത്തു. അതീവ ദുഃഖിതനായി കാണപ്പെട്ട മുഖ്യമന്ത്രി മൃതദേഹപേടകം വഹിച്ച് ഏറെനേരം വിലാപയാത്രയിൽ പങ്കെടുത്തു.