x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തീ​വ ദുഃ​ഖി​ത​നാ​യി വി​ജ​യ്; എം​എ​ൽ​എ​യു​ടെ മൃ​ത​ദേ​ഹ​പേ​ട​കം വ​ഹി​ച്ച് മു​ഖ്യ​മ​ന്ത്രി

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 21, 2026 09:50 AM IST | Updated: November 21, 2026 09:50 AM IST

മൃതദേഹം വഹിച്ച് വിജയ്

ത​മി​ഴ്നാ​ട്ടി​ലെ കൊ​ള​ത്തൂ​രി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ വി.​എ​സ്.​ബാ​ബു​വി​ന്‍റെ സം​സ്കാ​രം ചെ​ന്നൈ തി​രു​വി​കാ​ന​ഗ​ർ ശ്മ​ശാ​ന​ത്തി​ൽ ന​ട​ത്തി.

അ​ന്ത്യ​യാ​ത്രാ​വേ​ള​യി​ൽ മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് ഉ​ൾ​പ്പ​ടെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. അ​തീ​വ ദുഃ​ഖി​ത​നാ​യി കാ​ണ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി മൃ​ത​ദേ​ഹ​പേ​ട​കം വ​ഹി​ച്ച് ഏ​റെ​നേ​രം വി​ലാ​പ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : Vijay MLA death tamilnadu tvk vs babu

Recent News

Corehub Up