x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​യി​ൽ തോ​ന്നി​യ​ത് വി​ളി​ച്ചു പ​റ​യു​ന്ന ക​മ്മി​ണി​യാ​ണ് പാ​ർ​വ​തി; മാ​യ മേ​നോ​ൻ  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 21, 2026 12:25 PM IST | Updated: November 21, 2026 12:25 PM IST

മായ മേനോൻ, പാർവതി

സോ​ണി​യ ഗാ​ന്ധി​ക്കും രാ​ഹു​ൽ ഗാ​ന്ധി​ക്കു​മെ​തി​രെ ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച ന​ടി പാ​ർ​വ​തി തി​രു​വോ​ത്തി​നെ പ​രി​ഹ​സി​ച്ച് ന​ടി മാ​യ മേ​നോ​ൻ.

സി​നി​മ​യു​ടെ പ്ര​മോ​ഷ​ൻ സ​മ​യ​ത്ത് മാ​ത്രം മാ​ള​ത്തി​ൽ നി​ന്നി​റ​ങ്ങി വാ​യി​ൽ തോ​ന്നി​യ​ത് വി​ളി​ച്ചു പ​റ​യു​ന്ന ക​മ്മി​ണി​യാ​ണ് പാ​ർ​വ​തി​യെ​ന്നും പു​ല്ലു​വി​ല​യേ താ​ൻ അ​വ​ർ​ക്ക് ന​ൽ​കു​ന്നു​ള്ളു​വെ​ന്നും മാ​യ പ​റ​യു​ന്നു.

‘‘അ​തി​ന് ആ​ര് പ​റ​ഞ്ഞു, അ​വ​ർ ആ​രു​ടെ മ​ടി​യി​ൽ ക​യ​റി​യി​രു​ന്നാ​ലും ന​മു​ക്ക് എ​ന്ത് പ്ര​ശ്നം..? അ​തൊ​ക്കെ കൊ​ങ്ങി​ക​ൾ​ക്കും, പ്ര​ത്യേ​കി​ച്ച് ക​മ്മി​ക​ൾ​ക്കു​മാ​ണ് പ്ര​ശ്നം..​കാ​ര​ണം,അ​വ​ർ​ക്ക് അ​ച്ഛ​ൻ,അ​മ്മ, ഗു​രു ഒ​ക്കെ പ്ര​സ​വ​യ​ന്ത്രം, എ​ടി​എം കാ​ർ​ഡ്, വെ​റു​മൊ​രു പാ​ലം എ​ന്നി​വ മാ​ത്രം ആ​ണ്...​ജീ​വി​ത​ത്തി​ൽ അ​വ​രു​ടെ ആ​വ​ശ്യം ക​ഴി​ഞ്ഞാ​ൽ പി​ന്നെ യാ​തൊ​രു വി​ല​യു​മി​ല്ലാ​ത്ത ആ​ളു​ക​ൾ.

പി​ന്നെ ഈ ​സോ​ണി​യ അ​മ്മ​ച്ചി എ​ഴു​തി വ​ച്ചി​രി​ക്കു​ന്ന നു​ണ​ക​ൾ, ക​ള്ള ച​രി​ത്രം, പൊ​ട്ട​ത്തെ​റ്റു​ക​ൾ എ​ന്നി​വ​യ്ക്ക് മാ​ത്രം ആ​ണ് ബു​ദ്ധി​യും,ബോ​ധ​വു​മു​ള്ള​വ​ർ​ക്ക് പ്ര​ശ്നം. നി​ങ്ങ​ൾ​ക്ക്, വാ​ചാ​ടോ​പം മാ​ത്ര​മു​ള്ള, പ്ര​വ​ർ​ത്തി​യി​ൽ സ്വ​ന്തം നാ​ടി​നോ​ട് യാ​തൊ​രു കൂ​റു​മി​ല്ലാ​ത്ത ക​മ്മി​ണി​ക​ൾ​ക്ക്, അ​ത് പ്ര​ശ്നം കാ​ണി​ല്ലാ​യി​രി​ക്കും.  

കാ​ര​ണം, ഇ​വി​ടെ നി​ങ്ങ​ൾ സ്വ​ന്തം സി​നി​മ​യു​ടെ പ്ര​മോ​ഷ​ൻ സ​മ​യ​ത്ത് മാ​ത്രം മാ​ള​ത്തി​ൽ നി​ന്നി​റ​ങ്ങി, സേ​ഫ് സോ​ൺ ആ​യ ഹി​ന്ദു വി​രോ​ധം തു​പ്പി​ക്കൊ​ണ്ട്, യാ​തൊ​രു ആ​ത്മാ​ർ​ഥ​ത​യു​മി​ല്ലാ​തെ വാ​യി​ൽ തോ​ന്നി​യ​ത് വി​ളി​ച്ചു പ​റ​ഞ്ഞു തി​രി​ച്ചു ക​യ​റി​പ്പോ​കു​ന്ന, ശ​രാ​ശ​രി​യി​ൽ താ​ഴെ​യു​ള്ള ക​മ്മി​ണി മാ​ത്ര​മാ​ണ് പാ​ർ​വ​തി. ഇ​ത് നി​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം, നി​ങ്ങ​ളു​ടെ മാ​ത്രം അ​ഭി​പ്രാ​യം ആ​ണ് പാ​ർ​വ​തി... നി​ങ്ങ​ളു​ടെ മാ​ത്രം അ​ഭി​പ്രാ​യം..​അ​തി​ന്, ഈ ​പ്ര​ത്യേ​ക വി​ഷ​യ​ത്തി​ൽ , ഞാ​ൻ പു​ല്ലു​വി​ല പോ​ലും ന​ൽ​കു​ന്നി​ല്ല. പാ​ർ​വ​തി തി​രു​വോ​ത്ത്..’’–​മാ​യ മേ​നോ​ന്‍റെ വാ​ക്കു​ക​ൾ.

സോ​ണി​യ ഗാ​ന്ധി​യു​ടെ ഓ​ർ​മ​കു​റി​പ്പാ​യ ‘ബി​ലോ​ങ്ങിം​ഗ്: എ ​ജേ​ർ​ണി ഓ​ഫ് ല​വ്’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വേ​ള​യി​ൽ രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ സൈ​ബ​റാ​ക്ര​മ​ണം നേ​രി​ടു​ന്ന സോ​ണി​യ ഗാ​ന്ധി​ക്ക് പി​ന്തു​ണ​യു​മാ​യി പാ​ർ​വ​തി എ​ത്തി​യി​രു​ന്നു. രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് പാ​ർ​വ​തി​യു​ടെ പ്ര​തി​ക​ര​ണം.

സോ​ണി​യ ഗാ​ന്ധി ഭ​ർ​ത്താ​വ് രാ​ജീ​വ് ഗാ​ന്ധി​യു​ടെ മ​ടി​യി​ലി​രു​ന്ന​തി​നെ വി​മ​ർ​ശി​ക്കാ​ൻ തി​ര​ക്കു കൂ​ട്ടു​ന്ന​വ​ർ 2002ലെ ​ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​നി​ടെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​കു​ക​യും കു​ടും​ബ​ത്തി​ലെ ഏ​ഴു​പേ​രെ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്ത ബി​ൽ​ക്കി​സ് ബാ​നോ​യു​ടെ കാ​ര്യ​ത്തി​ൽ നി​ശ​ബ്ദ​ത പാ​ലി​ക്കു​ന്നു​വെ​ന്ന് പാ​ർ​വ​തി തു​റ​ന്ന​ടി​ച്ചു.

‘സോ​ണി​യ ഗാ​ന്ധി സ്വ​ന്തം ഭ​ർ​ത്താ​വി​ന്റെ മ​ടി​യി​ലി​രി​ക്കു​ന്ന​ത് ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന് വ​ലി​യ സാം​സ്കാ​രി​ക ആ​ഘാ​തം; എ​ന്നാ​ൽ ബി​ൽ​ക്കി​സ് ബാ​നോ​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​വ​ർ ഒ​രു കൂ​സ​ലു​മി​ല്ലാ​തെ സ്വ​ത​ന്ത്ര​രാ​യി വി​ല​സി ന​ട​ക്കു​ന്ന​ത് നി​ങ്ങ​ളു​ടെ സം​സ്കാ​ര​ത്തി​ന്റെ ഭാ​ഗ​മാ​ണോ? വെ​റും മ​നു​സ്മൃ​തി രീ​തി​ക​ൾ! അ​യ്യാ​യി​രം വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള സം​സ്കാ​രം, അ​ല്ലേ സാ​ർ!’ പാ​ർ​വ​തി കു​റി​ച്ചു.

ബി​ൽ​ക്കി​സ് ബാ​നോ കേ​സി​ൽ ര​ണ്ടു പ്ര​തി​ക​ളു​ടെ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ മ​ര​വി​പ്പി​ച്ച് സു​പ്രീം​കോ​ട​തി അ​വ​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ഈ ​വി​ഷ​യം കൂ​ടി പ​രാ​മ​ർ​ശി​ച്ചാ​ണ് പാ​ർ​വ​തി​യു​ടെ പ്ര​തി​ക​ര​ണം. സോ​ണി​യ ഗാ​ന്ധി​യെ സം​സ്കാ​രം പ​ഠി​പ്പി​ക്കാ​ൻ ന​ട​ക്കു​ന്ന​വ​ർ ബി​ൽ​ക്കി​സ് ബാ​നോ​യു​ടെ കേ​സി​ൽ നി​ശ​ബ്ദ​രാ​കു​ക​യാ​ണ് എ​ന്ന ആ​ശ​ങ്ക​യാ​ണ് പാ​ർ​വ​തി​യു​ടെ വാ​ക്കു​ക​ളി​ൽ പ്ര​തി​ഫ​ലി​ച്ച​ത്.

Tags : Maya Menon Maya Menon actress Parvathy Thiruvoth politics bjp sonia gandhi

Recent News

Corehub Up