Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Walk Along It

Kottayam

പ​റ​യാ​നൊ​രു റോ​ഡു​ണ്ട്, പ​ക്ഷേ വ​ഴി​ന​ട​ക്കാ​നാ​കി​ല്ല

വെ​​ള്ളൂ​​ർ: നാ​​ട്ടി​​ലേ​​ക്കു​​ള്ള വ​​ഴി​യെ​​ന്നു പ​​റ​​യാ​​ൻ റോ​​ഡു​​ണ്ട്. പ​​ക്ഷേ ഇ​​രു​​വ​​ശ​​വും കാ​​ടു​​പി​​ടി​​ച്ച​തോ​​ടെ കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​ർ​​ക്കു ഭ​​യ​​മി​​ല്ലാ​​തെ ഇ​​തു​​വ​​ഴി പോ​​കാ​നാ​​കി​​ല്ല.
കെ​കെ റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന തേ​ര​ക​ത്തു​പ​ടി റോ​ഡി​ന്‍റെ നി​ല​വി​ലെ അ​വ​സ്ഥ ഇ​ങ്ങ​നെ​യാ​ണ്. രാ​​ത്രി​​യാ​​യാ​​ൽ തെ​​രു​​വു​​നാ​​യ്ക്ക​ളു​​ടെ​​യും ഇ​​ഴ​​ജ​​ന്തു​​ക്ക​​ളു​​ടെ​​യും വി​​ഹാ​​ര​​കേ​​ന്ദ്ര​​മാ​​ണി​വി​ടം. റോ​​ഡി​​ന്‍റെ ഇ​​രു​​വ​​ശ​​ങ്ങ​ളി​​ലു​​മു​​ള്ള സ്വ​​കാ​​ര്യ​വ്യ​​ക്തി​​ക​​ളു​ടെ ​പു​​ര​​യി​​ട​​ങ്ങ​​ൾ കാ​​ടു​​പി​​ടി​​ച്ചു കി​​ട​​ക്കു​​ക​​യാ​​ണ്.

യാ​​ത്രാ​​ദു​​രി​​ത​​ത്തി​​ന് ആ​​ക്കം കൂ​​ട്ട​ന്ന​താ​ണ് റോ​​ഡി​​ന്‍റെ തു​​ട​​ക്ക​​ഭാ​​ഗ​​ത്തെ ത​​ക​​ർ​​ച്ച​. കെ​​കെ റോ​​ഡു​​മാ​യി ​ചേ​​രു​​ന്ന ഭാ​​ഗ​​ത്ത് കോ​​ൺ​​ക്രീ​റ്റ് ​പൊ​​ട്ടി​​പ്പൊ​​ളി​​ഞ്ഞു. കെ​​കെ റോ​​ഡി​​ൽ ഇ​ന്‍റേ​ർ​ലോ​ക്ക് പാ​​കി​​യ​​പ്പോ​​ൾ തേ​​ര​​ക​​ത്തു​​പ​​ടി റോ​​ഡി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ഭാ​​ഗം ഉ​​യ​​ർ​​ന്ന തി​​ട്ട​​പോ​​ലെ നി​​ല​​നി​​ർ​ത്തി​​യ​​തും വാ​​ഹ​​ന​​യാ​​ത്ര​​ക്കാ​​ർ​​ക്ക് ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​ക്കു​​ന്നു. ത​ക​ർ​ന്ന​ഭാ​ഗം ന​ന്നാ​ക്കി, കാ​ടു​വെ​ട്ടി​ത്തെ​ളി​ച്ച് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Latest News

Corehub Up