Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wall Collapse

Kottayam

സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു

എ​രു​മേ​ലി: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് എ​രു​മേ​ലി സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ലി​ന്‍റെ ഏ​താ​നും ഭാ​ഗ​ങ്ങ​ൾ ഇ​ടി​ഞ്ഞു വീ​ണു. വി​വ​ര​മ​റി​ഞ്ഞ് സ്കൂ​ൾ അ​ധി​കൃ​ത​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. മ​ണ്ണി​ടി​ച്ചി​ൽ ത​ട​യാ​നാ​യി മ​തി​ൽ ഇ​ടി​ഞ്ഞ ഭാ​ഗ​ത്ത് പ​ടു​ത ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​യി​ട്ടു​ണ്ട്.

ഈ ​ഭാ​ഗ​ത്തേ​ക്ക്‌ വി​ദ്യാ​ർ​ഥി​ക​ൾ വ​രാ​തി​രി​ക്കാ​ൻ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്. വാ​ർ​ഡ് അം​ഗം നാ​സ​ർ പ​ന​ച്ചി, എ​രു​മേ​ലി തെ​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​ഷ​റ​ഫ് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്‌​ട​ങ്ങ​ൾ വി​ല​യി​രു​ത്തി.

Latest News

Corehub Up