Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Was A Virtuous

സി​സ്റ്റ​ർ റാ​ണി മ​രി​യ​യു​ടേ​ത് പാ​വ​ങ്ങ​ൾ‌​ക്കാ​യി ഇ​ല്ലാ​താ​യ പു​ണ്യ​ജീ​വി​തം: മു​ഖ്യ​മ​ന്ത്രി

 കൊ​​​​​ച്ചി: പാ​​​​​വ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി ജീ​​​​​വി​​​​​തം സ​​​​​മ​​​​​ർ‌​​​​​പ്പി​​​​​ച്ച​​​​​തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ ജീ​​​​​വി​​​​​തം ബ​​​​​ലി​​​​​കൊ​​​​​ടു​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​ന്ന പു​​​​​ണ്യ​​​​​വ​​​​​തി​​​​​യാ​​​​​ണു സി​​​​​സ്റ്റ​​​​​ർ‌ റാ​​​​​ണി മ​​​​​രി​​​​​യ​​​​​യെ​​​​​ന്ന് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ൻ. വാ​​​​​ഴ്ത്ത​​​​​പ്പെ​​​​​ട്ട ര​​​​​ക്ത​​​​​സാ​​​​​ക്ഷി സി​​​​​സ്റ്റ​​​​​ർ റാ​​​​​ണി മ​​​​​രി​​​​​യ​​​​​യു​​​​​ടെ ജീ​​​​​വി​​​​​തം പ്ര​​​​​മേ​​​​​യ​​​​​മാ​​​​​ക്കി നി​​​​​ർ​​​​​മി​​​​​ച്ച ‘ഫേ​​​​​സ് ഓ​​​​​ഫ് ദ ​​​​​ഫേ​​​​​സ്‌​​​​ലെ​​​​​സ്’ സി​​​​​നി​​​​​മ അ​​​​​ന​​​​​വ​​​​​ധി വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ളെ അ​​​​​തി​​​​​ജീ​​​​​വി​​​​​ച്ച് അ​​​​​നേ​​​​​ക​​​​​രെ സ്വാ​​​​​ധീ​​​​​നി​​​​​ക്കു​​​​​ന്ന ക​​​​​ലാ​​​​​വി​​​​​ഷ്കാ​​​​​ര​​​​​മാ​​​​​യി മാ​​​​​റി​​​​​യ​​​​​ത് അ​​​​​ഭി​​​​​മാ​​​​​ന​​​​​ക​​​​​ര​​​​​മാ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

ഷെ​​​​​യ്‌​​​​​സ​​​​​ൺ ഔ​​​​​സേ​​​​​ഫ് സം​​​​​വി​​​​​ധാ​​​​​നം ചെ​​​​​യ്ത ‘ഫേ​​​​​സ് ഓ​​​​​ഫ് ദ ​​​​​ഫേ​​​​​സ്‌​​​​ലെ​​​​​സ്’ സി​​​​​നി​​​​​മ​​​​​യു​​​​​ടെ വി​​​​​ജ​​​​​യാ​​​​​ഘോ​​​​​ഷം (ഗ്ലോ​​​​​ബ​​​​​ൽ സെ​​​​​ല​​​​​ബ്രേ​​​​​ഷ​​​​​ൻ) എ​​​​​റ​​​​​ണാ​​​​​കു​​​​​ളം ചാ​​​​​വ​​​​​റ ക​​​​​ൾ​​​​​ച്ച​​​​​റ​​​​​ൽ സെ​​​​​ന്‍റ​​​​​റി​​​​​ൽ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​​യി​​​​​രു​​​​​ന്നു മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി.

ഈ ​​​സി​​​​​നി​​​​​മ പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങാ​​​​​തി​​​​​രി​​​​​ക്കാ​​​​​ൻ പ​​​​​ല കോ​​​​​ണു​​​​​ക​​​​​ളി​​​​​ൽ​​​നി​​​​​ന്നും ശ്ര​​​​​മ​​​​​മു​​​​​ണ്ടാ​​​​​യി. ഏ​​​​​റെ ത​​​​​ട​​​​​സ​​​​​ങ്ങ​​​​​ളു​​​​​ണ്ടാ​​​​​യി​​​​​ട്ടും അ​​​​​തി​​​​​നെ​​​​​യെ​​​​​ല്ലാം അ​​​​​തി​​​​​ജീ​​​​​വി​​​​​ച്ചു മു​​​​​ന്നേ​​​​​റി​​​​​യ സി​​​​​നി​​​​​മ​​​​​യ്ക്ക് ലോ​​​​​ക​​​​​മെ​​​​​ന്പാ​​​​​ടും അം​​​​​ഗീ​​​​​കാ​​​​​രം നേ​​​​​ടാ​​​​​നാ​​​​​യി. സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​നെ​​​​​യും നി​​​​​ർ​​​​​മാ​​​​​താ​​​​​വി​​​​​നെ​​​​​യും സി​​​​​നി​​​​​മ​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യ എ​​​​​ല്ലാ​​​​​വ​​​​​രെ​​​​​യും അ​​​​​ഭി​​​​​ന​​​​​ന്ദി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു. ‌സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​ൻ ഷെ​​​​​യ്സ​​​​​ൺ പി. ​​​​​ഔ​​​​​സേ​​​​​ഫ്, നി​​​​​ർ​​​​​മാ​​​​​താ​​​​​വ് സാ​​​​​ന്ദ്ര ഡി​​​​​സൂ​​​​​സ എ​​​​​ന്നി​​​​​വ​​​​​രെ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഉ​​​​​പ​​​​​ഹാ​​​​​രം ന​​​​​ൽ​​​​​കി ആ​​​​​ദ​​​​​രി​​​​​ച്ചു.

കെ​​​​​സി​​​​​ബി​​​​​സി മീ​​​​​ഡി​​​​​യ ക​​​​​മ്മി​​​​​ഷ​​​​​നും ചാ​​​​​വ​​​​​റ ക​​​​​ൾ​​​​​ച്ച​​​​​റ​​​​​ൽ സെ​​​​​ന്‍റ​​​​​റും ചേ​​​​​ർ​​​​​ന്നു ന​​​​​ട​​​​​ത്തി​​​​​യ പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ൽ കെ​​​​​സി​​​​​ബി​​​​​സി ഡെ​​​​​പ്യൂ​​​​​ട്ടി സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ൽ ഫാ. ​​​​​തോ​​​​​മ​​​​​സ് ത​​​​​റ​​​​​യി​​​​​ൽ അ​​​​​ധ്യ​​​​​ക്ഷ​​​ത വ​​​​​ഹി​​​​​ച്ചു. മ​​​​​ന്ത്രി റോ​​​​​ജി എം. ​​​​​ജോ​​​​​ൺ, ഹൈ​​​​​ബി ഈ​​​​​ഡ​​​​​ൻ എം​​​​​പി, ടി.​​​​​ജെ. വി​​​​​നോ​​​​​ദ് എം​​​​​എ​​​​​ൽ​​​​​എ, ഫാ. ​​​​​ജോ​​​​​ർ​​​​​ജ് പ​​​​​ന​​​​​ക്ക​​​​​ൽ, കൃ​​​​​പാ​​​​​സ​​​​​നം ഡ​​​​​യ​​​​​റ​​​ക്‌​​​ട​​​​​ർ ഫാ. ​​​​​വി.​​​​​പി. ജോ​​​​​സ​​​​​ഫ് വ​​​​​ലി​​​​​യ​​​​​വീ​​​​​ട്ടി​​​​​ൽ, കെ​​​​​സി​​​​​ബി​​​​​സി മീ​​​​​ഡി​​​​​യ ക​​​​​മ്മിഷ​​​​​ൻ സെ​​​​​ക്ര​​​​​ട്ട​​​​​റി ഫാ. ​​​​​സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ മി​​​​​ൽ​​​​​ട്ട​​​​​ൻ, ചാ​​​​​വ​​​​​റ ക​​​​​ൾ​​​​​ച്ച​​​​​റ​​​​​ൽ സെ​​​​​ന്‍റ​​​​​ർ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ഫാ. ​​​​​അ​​​​​നി​​​​​ൽ ഫി​​​​​ലി​​​​​പ്പ്, കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ കൗ​​​​​ൺ​​​​​സി​​​​​ല​​​​​ർ കെ.​​​​​വി.​​​​​പി. കൃ​​​​​ഷ്ണ​​​​​കു​​​​​മാ​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ പ്ര​​​​​സം​​​​​ഗി​​​​​ച്ചു. സി​​​​​നി​​​​​മ​​​​​യു​​​​​ടെ എ​​​​​ക്സി​​​​​ക്യു​​​​​ട്ടീ​​​​​വ് പ്രൊ​​​​​ഡ്യൂ​​​​​സ​​​​​ർ ര​​​​​ഞ്ജ​​​​​ൻ ഏ​​​​​ബ്ര​​​​​ഹാ​​​​​മി​​​​​നെ ആ​​​​​ദ​​​​​രി​​​​​ച്ചു. ചാ​​​​​വ​​​​​റ തി​​​​​യ​​​​​റ്റ​​​​​റി​​​​​ൽ പ്ര​​​​​ദ​​​​​ർ​​​​​ശി​​​​​പ്പി​​​​​ച്ച സി​​​​​നി​​​​​മ കാ​​​​​ണാ​​​​​ൻ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ​​​നി​​​​​ന്നു നി​​​​​ര​​​​​വ​​​​​ധി പേ​​​​​രെ​​​​​ത്തി. സി​​​​​സ്റ്റ​​​​​ർ റാ​​​​​ണി മ​​​​​രി​​​​​യ​​​​​യു​​​​​ടെ കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളും എ​​​​​ഫ്സി​​​​​സി സ​​​​​ന്യാ​​​​​സി​​​​​നി​​​​​മാ​​​​​രും പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളി​​​​​ൽ‌ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

Latest News

Corehub Up