Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Was Wild Rice.

Kottayam

വി​ത​ച്ച​ത് നെ​ൽവിത്ത്, വി​ള​ഞ്ഞ​ത് വ​രിനെല്ല്

കു​​മ​​ര​​കം: അ​​പ്പ​​ർ കു​​ട്ട​​നാ​​ട​​ൻ പാ​​ട​​ങ്ങ​​ളി​​ലെ ക​​ർ​​ഷ​​ക​​ർ​​ക്ക് വ​​ൻ പ്ര​​തി​​സ​​ന്ധി സൃ​​ഷ്ടി​​ച്ച് പാ​​ട​​ങ്ങ​​ളി​​ൽ വ​​ലി​​യ തോ​​തി​​ൽ വ​​രി​​നെ​​ല്ല് വി​​ള​​യു​​ന്നു.
ക​​ള​​ക​​ൾ ക​​ള​​നാ​​ശി​​നി പ്ര​​യോ​​ഗി​​ച്ച് ഒ​​രു പ​​രി​​ധി​​വ​​രെ ന​​ശി​​പ്പി​​ക്കാ​​ൻ ക​​ഴി​​യും. എ​​ന്നാ​​ൽ സാ​​ധാ​​ര​​ണ നെ​​ല്ലു​പോ​​ല ത​​ന്നെ​​യു​​ള്ള വ​​രി ക​​ള​​നാ​​ശി​​നി ഉ​​പ​​യോ​​ഗി​​ച്ച് ഇ​ല്ലാ​​താ​​ക്കാ​​ൻ ക​​ഴി​​യി​​ല്ല. വ​​രി ന​​ശി​​പ്പി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന ക​​ള​​നാ​​ശി​​നി പ്ര​​യോ​​ഗി​​ച്ചാ​​ൽ ഒ​​പ്പം നെ​​ല്ലും ന​​ശി​​ക്കും. അ​​തു​​കൊ​​ണ്ട് വ​​രി​​നെ​​ല്ല് പ​​റി​​ച്ചു ക​​ള​​യു​​ക​​യെ മാ​​ർ​​ഗ​​മു​​ള്ളൂ. പ​​റി​​പ്പി​​ച്ചു നീ​​ക്കം ചെ​​യ്യ​​ണ​​മെ​​ങ്കി​​ൽ മു​​ട​​ക്കേ​​ണ്ട കൂ​​ലി​​ച്ചെ​​ല​​വ് ക​​ർ​​ഷ​​ക​​ന് താ​​ങ്ങാ​​ൻ ക​​ഴി​​യു​​ക​​യു​​മി​​ല്ല. വ​​രി പ​​റി​​ച്ചു മാ​​റ്റി​​യി​​ല്ലെ​​ങ്കി​​ൽ നെ​​ല്ലി​​നെ​​ക്കാ​​ൾ ആ​​ഴ്ച​​ക​​ൾ​​ക്ക് മു​​മ്പേ വ​​രി വി​​ള​​ഞ്ഞ് പാ​​ട​​ത്ത് വീ​​ഴും. അ​​ത് അ​​ടു​​ത്ത കൃ​​ഷി​​ക്ക് വ​​ൻ തി​​രി​​ച്ച​​ടി​​യാ​​കും.

Latest News

Corehub Up