Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Watching Movie

ന​സ്രി​യ​യും ഞ​ങ്ങ​ളും ക​വി​ത തി​യേ​റ്റ​റി​ൽ പോ​യി സീ​ൻ ക​ണ്ടു, ആ​രും ഞ​ങ്ങ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല; അ​നു​ഭ​വം പ​ങ്കു​വെ​ച്ച് ജി​ത്തു മാ​ധ​വ​ൻ

സീ​ൻ എ​ന്ന ചി​ത്രം ന​സ്രി​യ​യ്ക്കൊ​പ്പം തി​യ​റ്റ​റി​ൽ പോ​യി ക​ണ്ട​തി​നെ​ക്കു​റി​ച്ച് ജീ​ത്തു മാ​ധ​വ​ൻ. ബി​ഹൈ​ന്‍​ഡ് വു​ഡ്‌​സ് ടി​വി​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സം​വി​ധാ​യ​ക​ന്‍ മ​ന​സ് തു​റ​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​ന് ശേ​ഷ​മു​ള്ള ന​സ്രി​യ​യു​ടെ പ്ര​തി​ക​ര​ണം എ​ന്താ​ണെ​ന്ന അ​വ​താ​ര​ക​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു ജി​ത്തു.

''വ​ള​രെ സ​ന്തോ​ഷ​ത്തി​ലാ​ണ്. കു​റേ കാ​ല​മാ​യി ന​സ്രി​യ ത​ന്‍റെ സി​നി​മ​ക​ള്‍ തി​യേ​റ്റ​റി​ല്‍ പോ​യി ക​ണ്ടി​ട്ടേ​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​യി​രം പേ​രെ ഉ​ള്‍​ക്കൊ​ള്ളു​ന്ന തി​യേ​റ്റ​റി​ല്‍ പോ​യി സി​നി​മ ക​ണ്ടു. പ​ക്ഷെ ആ​രും ക​ണ്ടു​പി​ടി​ച്ചി​ല്ല.

കേ​ര​ള​ത്തി​ല്‍ ക​വി​ത എ​ന്നൊ​രു തി​യേ​റ്റ​റി​ലാ​യി​രു​ന്നു. ആ​ര്‍​ക്കും ഞ​ങ്ങ​ളെ മ​ന​സി​ലാ​യി​ല്ല. പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ക​ണ്ട​പ്പോ​ള്‍ ഭ​യ​ങ്ക​ര സ​ന്തോ​ഷ​മാ​യി''

ന​സ്രി​യ ന​ല്ല സി​നി​മ വ​ന്നാ​ല്‍ ചെ​യ്യ​ണം എ​ന്ന് ചി​ന്തി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഞാ​ന്‍ ആ​ദ്യം സ​മീ​പി​ച്ച​തി​നാ​ല്‍ അ​ത് എ​ന്‍റെ സി​നി​മ​യി​ലൂ​ടെ​യാ​യി എ​ന്നാ​ണ് ന​സ്രി​യ​യു​ടെ തി​രി​ച്ചു​വ​ര​വി​നെ​ക്കു​റി​ച്ച് ജി​ത്തു മാ​ധ​വ​ന്‍ പ​റ​യു​ന്ന​ത്.

തി​ര​ക്ക​ഥ​യ്ക്കാ​ണ് പ്രാ​ധാ​ന്യം. ക​ഥാ​പാ​ത്ര​ങ്ങ​ള്‍ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് അ​താ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്. തി​ര​ക്ക​ഥ വ​ച്ചാ​ണ് എ​ല്ലാം ഷൂ​ട്ട് ചെ​യ്യു​ന്ന​ത്. ആ ​ധാ​ര​ണ സൂ​ര്യ സാ​റി​നും ഉ​ണ്ട്. അ​തി​നാ​ല്‍ അ​ദ്ദേ​ഹം വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ ആ ​സീ​ന്‍ ചെ​യ്യാ​ന്‍ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

എ​നി​ക്ക് അ​ത് അ​ത്ഭു​ത​വും സ​ന്തോ​ഷ​വു​മാ​യി​രു​ന്നു. ക​ണ്‍​വി​ന്‍​സ് ചെ​യ്യേ​ണ്ടി വ​രു​മെ​ന്നാ​യി​രു​ന്നു ഞാ​ന്‍ ക​രു​തി​യി​രു​ന്ന​ത്. അ​ദ്ദേ​ഹം വ​ലി​യ സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ആ​ണ​ല്ലോ, എ​ങ്ങ​നെ​യെ​ടു​ക്കു​മെ​ന്ന് ചി​ന്തി​ച്ചി​രു​ന്നു.

പ​ക്ഷെ അ​തൊ​ന്നും വേ​ണ്ടി വ​ന്നി​ല്ല. ഇ​താ​ണ് ക​ഥാ​പാ​ത്ര​മെ​ന്നും ഇ​താ​ണ് ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം മ​ന​സി​ലാ​ക്കി. അ​തി​നാ​ല്‍ എ​നി​ക്ക് എ​ളു​പ്പ​മാ​യി​രു​ന്നു'' എ​ന്നാ​ണ് ജി​ത്തു പ​റ​യു​ന്ന​ത്.

 

 

 

Latest News

Corehub Up