Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Crisis

Palakkad

മു​ട​പ്പ​ല്ലൂ​രി​ലെ വെ​ള്ള​ക്കെ​ട്ടി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്കും: എം​എ​ൽ​എ

വ​ട​ക്ക​ഞ്ചേ​രി: മു​ട​പ്പ​ല്ലൂ​ർ ടൗ​ണി​ലെ വെ​ള്ള​ക്കെ​ട്ടി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്ന് ടി.​എം. ശ​ശി എം​എ​ൽ​എ. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​ട​പ്പ​ല്ലൂ​ർ യൂ​ണി​റ്റി​ന്‍റെ ജ​ന​റ​ൽ ബോ​ഡി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ട്ട​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. ഹ​മീ​ദ്, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​നീ​ർ, യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​മേ​ഷ് ബാ​ബു, ട്ര​ഷ​റ​ർ ആ​ർ. ര​വി, ഷാ​ജി വ​ർ​ക്കി, എ​സ്. ശ്രീ​നി​വാ​സ​ൻ , സി​ബി​ൻ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി എ. ​പ്ര​കാ​ശ​ൻ - പ്ര​സി​ഡ​ന്‍റ്, എം. ​സു​ലൈ​മാ​ൻ - വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്, ര​മേ​ഷ് ബാ​ബു- ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എ​സ്. സി​ബി​ൻ - ട്ര​ഷ​റ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന 22 അം​ഗ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

Latest News

Corehub Up